Joel Jonah Tom
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം, Scribe Tribe എഴുത്തുകൂട്ടത്തിന് സമ്മാനിച്ച യുവ കവി. M.Com വിദ്യാർത്ഥി.
അപ്പനടുക്കലെത്തണം
നാല്പതാം നാളത്തെ ഉച്ചവെയിലേറ്റുവാടിത്തളർന്നു വിശന്നു വലഞ്ഞു ഞാൻ.നഷ്ടബോധം വിങ്ങി കുറ്റബോധം തിങ്ങിമരിക്കും മുമ്പെന്നപ്പന്നടുക്കലെത്തീടണംപേരെടുത്തീടുവാൻ വീറെടുത്തന്നു ഞാൻപോരടിച്ചന്നു പിരിഞ്ഞതിഭോഷനായ്സ്വർഗ്ഗമാണിന്നെനിക്കപ്പാ തവഗൃഹംഅപ്പനടുക്കലൊ, ന്നെത്തുവാനാവുമോ?വീടോടടുത്തൊരു ചെന്നായ് വളവിലെതാഴ്വരച്ചാലിലാ കാട്ടുമുൾ കണ്ടുഞാൻനാൽപത് നാൾകൾതൻ മുന്നേയെന്നപ്പൻറെഇടനെഞ്ചിലാഴ്ത്തിയാ കരിമുള്ള തോർത്തു ഞാൻസ്നേഹം തുടിക്കുമാ കൈ തട്ടിമാറ്റിഞാ-നോടിയാരാത്രിയിന്നോർക്കേ യഭിശപ്തം.വീണു മരിക്കും മുൻപീ വനപാതയിൽഓടിയണയണം അപ്പനടുക്കലായ്.ഉമ്മറക്കോലായിൽ നെഞ്ചു തകർന്നെന്നെകാത്തു കാത്തീടുമാ...
Joel Jonah Tom
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം, Scribe Tribe എഴുത്തുകൂട്ടത്തിന് സമ്മാനിച്ച യുവ കവി. M.Com വിദ്യാർത്ഥി.