വിഷയം

നുറുങ്ങുകൾ

8 articles

ക്വാറന്റൈൻ

നിറവയർ താങ്ങിപ്പിടിച്ചുകൊണ്ട് വളരെ സൂക്ഷിച്ച് അവൾ റൂമിനു പുറത്തേക്കിറങ്ങി. വീട് മുഴുവൻ വല്ലാത്തൊരു നിശബ്ദത തളം കെട്ടി കിടക്കുന്നു….. ഇതുവരെ ഇങ്ങനെ ആയിരുന്നില്ല. ഓരോ അവധിക്ക് വരുമ്പോഴും വീട് നിറച്ചും ബന്ധുക്കൾ…

അറുപതിന്റെ ചെറുപ്പം

മാരത്തോൺ എന്ന പദം നമുക്കെല്ലാം പരിചിതമാണ്. 490 ബിസിയിൽ നടന്ന മാരത്തോൺ യുദ്ധത്തിൽ പേർഷ്യക്കാരെ തോൽപ്പിച്ച സന്തോഷവർത്തമാനം ഏതൻസിൽ അറിയിക്കാൻ ഓടിയ ഗ്രീക്ക് പട്ടാളക്കാരൻ ഫൈഡിപ്പിഡസിന്റെ ഓർമ്മയിൽ ആണത്രേ മാരത്തോൺ ഓട്ടമത്സരം…

എല്ലാം നന്മക്കായ്

പുതിയ സ്ഥലത്ത് ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ ഇത്രേം ലേറ്റ് ആകും എന്ന് കരുതിയില്ല. എന്ത് ചെയ്യും ദൈവമേ, ഈ സ്ഥലം എനിക്ക് അത്രയ്‌ക്കൊട്ടു പരിചയോം ഇല്ല. ഇനിയും വൈകിയാൽ പള്ളിക്കവലയിൽ നിന്നുള്ള രണ്ടാമത്തെ ബസ്സും പോകും.…

ഒരു അവസരം കൂടി നല്‍കാം

തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒക് ലഹാമ സ്വദേശിയായ ജെസിക്ക ഈവ്സ് തന്റെ പേഴ്സ് പോക്കറ്റടിച്ചുപോയകാര്യം തിരിച്ചറിയുന്നത്. സാധാരണ എല്ലാവരും ചെയ്യുന്നതു പോലീസിന്റെയോ മറ്റ്…

നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!

നാല്പതാം വയസ്സിലെ മാറ്റങ്ങള്‍! അതെ ഞാന്‍ മാറുകയാണ്… ഇതുവരെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും, മക്കളേയും ഒക്കെ സ്നേഹിച്ച ശേഷം ഞാന്‍ എന്നെത്തന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്. ഈ ലോകത്തിന്റെ…

ഫസ്റ്റ്ക്ലാസ്സ്

വിമാനത്തിലേക്ക് അവസാനത്തെ യാത്രക്കാരിയായാണ് ആ സ്ത്രീ കയറിയത്. ഏകദേശം 50 വയസ്സുപ്രായം. മുഖത്ത് അഹങ്കാരവും ഗര്‍വ്വും നിഴലിക്കുന്നുണ്ടായിരുന്നു. ലഭിച്ച സീറ്റിനരികത്തെത്തി നോക്കിയപ്പോഴാണ് അടുത്ത സീറ്റിലിരിക്കുന്നത് ഒരു…

എന്ന്, ഒരമ്മ

എന്റെ വീട്ടില്‍ ചിരിയും ബഹളവും വഴക്കും തമാശയും കുരുത്തക്കേടുകളുമൊക്കെ നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. പാഠപുസ്തകങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടന്ന ഒരു കാലം. പേനകളും പെന്‍സിലും മേശയില്‍ നിറഞ്ഞകാലം. കുപ്പായങ്ങള്‍ മുറികളുടെ…

പരിചയം

‘ഏയ് സുഹൃത്തേ’ ടാക്സികാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന്‍ ഡ്രൈവറുടെ തോളില്‍ത്തട്ടി വിളിച്ചു. ഞെട്ടിത്തെറിച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു ബസിനെ ഉരസി, ഡിവൈഡര്‍ ഇടിച്ചുകടന്ന് ഒരു വീടിന്റെ ഗ്ലാസ്സ്…