ഹിജാബിന്റെ മുസീബത്!
ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിക്കൊണ്ടാണ് വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് വളരാതിരിക്കാൻ കർണാടക സർക്കാർ ശ്രമിച്ചത്. ഇക്കാര്യം പരിഗണിച്ച് കർണാടക ഹൈക്കോടതി…
വിഷയം
24 articles
ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിക്കൊണ്ടാണ് വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് വളരാതിരിക്കാൻ കർണാടക സർക്കാർ ശ്രമിച്ചത്. ഇക്കാര്യം പരിഗണിച്ച് കർണാടക ഹൈക്കോടതി…
പാലായിൽ നിന്നുള്ള അരുംകൊലയുടെ വാർത്ത കേട്ട് മലയാളികൾ ഞെട്ടി. പരീക്ഷ എഴുതാൻ വന്ന ഒരു ഡിഗ്രി വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരിക്കുന്നു. അതും കഴുത്തറത്തുള്ള ക്രൂരമായ കൊല. കൊന്നത് സഹപാഠി ആണെന്നും കൊലയ്ക്കുപിന്നിൽ പ്രണയത്തിന്റെ…
മനുഷ്യ ചരിത്രത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് നീതി. മനുഷ്യചിന്തകൾക്ക് ഉള്ളടക്കം നൽകിയ മഹാനുഭാവൻമാർ നീതിയെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലും അഗസ്റ്റിനും ഇമ്മാനുവൽ കാന്റും…
കോവിഡ് മഹാമാരിക്ക് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിൻ കണ്ടുപിടിച്ചു പുതിയ ചരിത്രം രചിക്കുന്ന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോൾ വാക്സിനേഷന്റെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് കണ്ണുതുറപ്പിക്കുന്ന ഒരു…
കോവിഡ് 19 വാക്സിനേഷൻ നമ്മുടെ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണല്ലോ. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകുന്നു. അതിനുശേഷം പടിപടിയായി മറ്റു വിഭാഗങ്ങൾക്കും വാക്സിൻ നൽകി രോഗബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം.…
ചില നാളുകളായി ലോകത്തിന്റെ തന്നെ മുഴുവന് ശ്രദ്ധയും അമേരിക്കന് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലായിരുന്നു. ലോകത്തിലെ 195 രാജ്യങ്ങളില് ഒന്നു മാത്രമെങ്കിലും അമേരിക്കിയില് ആരു ഭരിക്കുന്നു എന്നത് ലോകത്തിന്റെ മുഴുവന്…
ചാമപ്പാടങ്ങൾ അതിരിട്ട ബൂൽഗാർഹി ഗ്രാമം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ ഗ്രാമത്തിൽ ഒരുക്കിയ ചിതയിൽ നിന്നും ഉയർന്ന കറുത്തപുക ചുറ്റും തളംകെട്ടിയപ്പോൾ ഇരുളിന് കുറേകൂടി കനം വെച്ച് തടിച്ചു. അതെ, അധികാര ദുഷ്പ്രമത്തം…
അക്ഷരാർത്ഥത്തിൽ കത്തി എരിയുകയാണ് വടക്കേ ഇന്ത്യയിലെ കാർഷിക മേഖല. ഇന്ത്യയുടെപ്രധാന ധാന്യ ഉൽപ്പാദനകേന്ദ്രങ്ങളായ പഞ്ചാബും ഹരിയാനയും മധ്യപ്രദേശുമൊക്കെ അസ്വസ്ഥമാണ്. കർഷകർ ഒന്നടങ്കം സമരമുഖത്താണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും…
പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ – NEP 2020. കുപ്പിയിൽ നിന്നും പുറത്തുചാടിയ ഭൂതം പോലെ അതങ്ങനെ ആർക്കും പിടി തരാതെ വഴുതി നടക്കുന്നു. ഉപകാരപ്പെടുമോ അതോ നശിപ്പിക്കുമോ? കാത്തിരുന്നു കാണേണ്ടി വരും!…
അങ്ങനെ കര്സേവകര് തച്ചുതകര്ത്ത മുസ്ലീം പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം ഉയരുകയാണ്. നൂറ്റാണ്ടുകള് നീണ്ടൊരു തര്ക്കത്തിനാണ് സുപ്രീം കോടതി വിധി തീര്പ്പാക്കിയത്. വിധിയുടെ നൈതികത വിമര്ശന വിധേയമെങ്കിലും സ്വതന്ത്ര…
ഹാഗിയ സോഫിയ… നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം… അനവധി അവിസ്മരണീയ സംഭവങ്ങൾ, എണ്ണിയാലൊടുങ്ങാത്ത യുദ്ധങ്ങൾ, എത്രയെത്ര ഭൂകമ്പങ്ങൾ, പലതവണ നടന്ന കവർച്ചകൾ, എത്രയെത്ര സൈന്യങ്ങൾ അതിനു മുന്നിലൂടെ മാർച്ച് ചെയ്തു. ലോക നേതാക്കൾ ആ…
സാത്താൻ കുളവും മിനിയപൊലീസും തമ്മിൽ എന്താണ് ബന്ധം? ഒറ്റനോട്ടത്തിൽ ബന്ധമൊന്നും കണ്ടെന്നുവരില്ല. എന്നാൽ രണ്ടു സ്ഥലങ്ങളിലും നടന്ന കാര്യങ്ങൾ തമ്മിൽ വളരെ സമാനതകളുണ്ട്. രണ്ടിടത്തും നടന്നത് അതിക്രൂരവും മനുഷ്യ മനസാക്ഷിയെ…
ഏഷ്യാഭൂഖണ്ഡത്തില് കഴിഞ്ഞ 30 വര്ഷത്തിനുള്ളില് കാണാതെപോയത് 200 ദശലക്ഷം പെണ്കുട്ടികള്! ലോകചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊലകള് – വര്ഗ്ഗ ഉന്മൂലനം തന്നെ നമ്മുടെ കണ്ണിനുമുമ്പില് അരങ്ങേറുന്നു. പെണ്…
കൊറോണ വൈറസിന്റെ നീരാളിപ്പിടുത്തത്തില് രാജ്യം ഞെരിഞ്ഞമര്ന്നപ്പോള് പലരും വിസ്മരിച്ചുതുടങ്ങിയ ഒരു കദന കഥയുണ്ട്. ഫെബ്രുവരിയില് ഡല്ഹിയില് നടന്ന നിഷ്ഠൂരമായ കൂട്ടകൊലകളുടെ കഥ. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ…
ഒരുവശത്ത് മനുഷ്യജീവന് രക്ഷിക്കുവാനായി അശ്രാന്തം പരിശ്രമിക്കുമ്പോൾ മറുവശത്ത് കുരുന്നു ജന്മങ്ങളെ നിഷ്കരുണം കൊലചെയ്യുവാൻ നിയമങ്ങൾ എഴുതിയുണ്ടാക്കുന്ന തിരക്കിലാണ് ആധുനിക മനുഷ്യൻ. കോവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെയുണ്ടായ…
സന്തോഷ് എച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കൊച്ചു കഥയുണ്ട്. മലബാറിൽ തൊഴിലിനെത്തിയ വടക്കേയിന്ത്യക്കാരനായ ഗോപാൽ യാദവ് എന്ന തൊഴിലാളിയുടെ ഉള്ള് പൊള്ളിക്കുന്ന ജീവിതാനുഭവമാണത്. സ്വന്തം ഗ്രാമത്തിൻറെ ദുരിതം വിവരിച്ച് 100 രൂപ…
ലോകം എന്ത് വിലകൊടുത്തും അതിജീവിക്കാന് ശ്രമിക്കുന്ന മഹാമാരിയെ അയോഗ്യരെ തഴഞ്ഞ് ശ്രേഷ്ഠരെ നിലനിര്ത്തുന്ന പ്രകൃതിയുടെ പുരോഗമന മന്ത്രമായി കണക്കാക്കുന്ന പരിണാമവാദി മനുഷ്യത്വത്തിന്റെ തനിമകളായ കരുണയും കരുതലുകളുമെല്ലാം എങ്ങനെ…
ഒരു പ്രത്യേക തരം മനുഷ്യരാണ് മലയാളികൾ. ചിലപ്പോൾ വളരെ ബഹുമാനം തോന്നുന്ന രീതിയിൽ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യും. അധികം താമസിയാതെ തന്നെ മലക്കംമറിഞ്ഞ് വെറുപ്പിക്കുവാനും മലയാളിക്ക് ജാള്യതയില്ല. ചിലപ്പോൾ പ്രബുദ്ധതയുടെ…
“പരീക്ഷ എല്ലാം കഴിയാറായി, ഇനിയിപ്പോൾ രണ്ടുമാസം അവധിക്കാലം. ഞാൻ ഈ പിള്ളേരെയും മേയ്ച്ച് രണ്ടുമാസം ഇനിയെങ്ങനെ തള്ളിനീക്കും എന്റെ ദൈവമേ” എന്ന് നെടുവീർപ്പിടാൻ ഇക്കൊല്ലം അമ്മമാർക്ക് അവസരമുണ്ടായില്ല. അതിനു മുമ്പെ കൊറോണ വന്നു.…
പകര്ച്ചവ്യാധി തടയാന് മതാചാരങ്ങള് നിര്ത്തിവെച്ചു എന്നുകരുതി മതവിശ്വാസം അപ്രസക്തമാണെന്ന് വരുന്നില്ല. കോവിഡ് 19 രോഗപ്പകര്ച്ച തടയാന് എല്ലാ പൊതുസമ്പര്ക്ക പരിപാടികള്ക്കും നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയതിനൊപ്പം…
“ഒരു ശാസ്ത്രജ്ഞന് ഇഷ്ടപ്പെട്ട ഒരു സിദ്ധാന്തത്തില് ആകര്ഷണീയനാവുകയും അത്ര ഇഷ്ടമില്ലാത്ത യാഥാര്ത്ഥ്യങ്ങളെ അവഗണിക്കുകയും ചെയ്താല് എന്തു സംഭവിക്കുമെന്നതിന് ഇതിലും ഭീകരമായ ഒരു മുന്നറിയിപ്പില്ല.” കാനഡക്കാരനായ റോണ്…
“സാമൂഹ്യ പരിവര്ത്തനത്തിന്റെ കാലഘട്ടത്തില് സദാചാരവിരുദ്ധരുടെ അതിഘോഷമല്ല സല്സ്വഭാവികളുടെ നടുക്കുന്ന നിശബ്ദതയാണ് ആത്യന്തിക ദുരന്തം!” മാര്ട്ടിന് ലൂഥര് കിംഗ് ജൂണിയര് വര്ണ്ണവിവേചനത്തിനെതിരായ മുന്നേറ്റത്തിനിടയില്…
കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരികരംഗം ഒട്ടൊന്ന് അസ്വസ്ഥമാക്കി, ശബരിമലയിലെ സ്ത്രീപ്രശേന വിവാദം. ഇന്നയോളം കാത്തുസൂക്ഷിച്ച മതേതരസംസ്കാരത്തിന് മുറിവേല്ക്കാതെ അതിനെ കൈകാര്യം ചെയ്യുവാനാണ് നാം പഠിക്കേണ്ടത്.…
സാമ്പത്തിക അസമത്വം- അലോസരപ്പെടുത്തുന്ന യാഥാര്ത്ഥ്യങ്ങള് ഇന്ത്യയില് ഇന്നുള്ള ആകെ ജനസംഖ്യ 100 ആണെന്നിരിക്കട്ടെ. എങ്കില് ഇന്ത്യയിലെ സമ്പത്തിന്റെ നേര് പകുതി അതിസമ്പന്നനായ ഒരു വ്യക്തിയുടെ കൈവശമാണ്. കഴിഞ്ഞ ഒരു…