വിഷയം

ബൈബിൾ പഠനം

5 articles

വിശ്വാസം, അതല്ലേ എല്ലാം

“വിശ്വാസം. അതല്ലേ എല്ലാം” ഒരു കമ്പനിയുടെ പരസ്യമായ ഈ വാചകം ഒരര്‍ത്ഥത്തില്‍ വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്. മനുഷ്യരുടെ എല്ലാ പ്രവൃത്തികളിലും തെരഞ്ഞെടുപ്പുകളിലും വിശ്വാസത്തിന്‍റെ ഒരു ഘടകമുണ്ട്. വാങ്ങുന്നവര്‍ വില്‍ക്കുന്നവരെ…

ക്രിസ്തുവും സംസ്കാരവും: വൈരുദ്ധ്യമോ സമന്വയമോ?

എഡി 361ല്‍ റോമന്‍ കൈസറായ ജൂലിയന്‍റെ കഥ പ്രസിദ്ധമാണ്. മൂന്ന് നൂറ്റാണ്ടുകള്‍ നീണ്ട നിഷ്ഠൂരമായ ക്രിസ്തീയമതപിഢനങ്ങള്‍ക്കു വിരാമം കുറിച്ച കോൺസ്റ്റന്റയിനിന്റെ പിന്‍മുറക്കാരനായിരുന്ന ജൂലിയന്‍, ചെറുപ്പത്തിലേ…

യേശുക്രിസ്തുവിന്റെ പുനരുത്ഥാനം : ചരിത്രമോ ഐതിഹ്യമോ?

ഒരുപാട് സന്ദേശങ്ങള്‍ ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനംപോലെ ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സന്ദേശം ഉണ്ടായിരിക്കുകയില്ല. കഴിഞ്ഞ രണ്ടായിരത്തോളം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന…

കാൽവരിയിലെ മൂന്നു കുരിശുകള്‍

ദുരനുഭവങ്ങള്‍ അവിശ്വാസിയെ നിരാശയിലേക്ക് തള്ളിവിടുമ്പോള്‍ വിശ്വാസിക്ക് അതേ അനുഭവങ്ങള്‍ അനുഗ്രഹത്തിന്‍റെ വാതിലുകളാണ്. ജീവിതം എന്നത് 10 ശതമാനം നമുക്ക് സംഭവിക്കുന്നതും 90 ശതമാനവും അവയോടുള്ള നമ്മുടെ പ്രതികരണങ്ങളുമാണ് എന്ന…

വേദനയുടെ വേദാന്തം

കഷ്ടതകളുടെ കാരണവും അര്‍ത്ഥവും തേടിയുള്ള അന്വേഷണത്തിന് ഏറ്റവും പഴക്കമുള്ള ഉത്തരം നല്‍കുന്നത് ഇയ്യോബിന്‍റെ പുസ്തകമാണ്. അത് ലോകത്തിലെ ഏറ്റവും പഴയ പുസ്തകമാണ്. അതേസമയം ഏറ്റവും പുതിയതും! “അപരിചിതനായ ഒരു വ്യക്തി ഈ ലോകത്തേക്ക്…