ഹിജാബിന്റെ മുസീബത്!
ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിക്കൊണ്ടാണ് വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് വളരാതിരിക്കാൻ കർണാടക സർക്കാർ ശ്രമിച്ചത്. ഇക്കാര്യം പരിഗണിച്ച് കർണാടക ഹൈക്കോടതി…
67 articles
ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിക്കൊണ്ടാണ് വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് വളരാതിരിക്കാൻ കർണാടക സർക്കാർ ശ്രമിച്ചത്. ഇക്കാര്യം പരിഗണിച്ച് കർണാടക ഹൈക്കോടതി…
“ഒരു ജനതയുടെ ഗാനങ്ങൾ എഴുതാൻ എന്നെ അനുവദിക്കുക, അവിടുത്തെ നിയമങ്ങൾ ആരെഴുതിയാലും കുഴപ്പമില്ല” – ആൻഡ്രൂ ഫ്ലച്ചർ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗാനം എന്ന വിശേഷണത്തിന് അർഹത “അമേസിങ് ഗ്രേയ്സ്” (Amazing grace)ന് ആയിരിക്കാം.…
പാലായിൽ നിന്നുള്ള അരുംകൊലയുടെ വാർത്ത കേട്ട് മലയാളികൾ ഞെട്ടി. പരീക്ഷ എഴുതാൻ വന്ന ഒരു ഡിഗ്രി വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരിക്കുന്നു. അതും കഴുത്തറത്തുള്ള ക്രൂരമായ കൊല. കൊന്നത് സഹപാഠി ആണെന്നും കൊലയ്ക്കുപിന്നിൽ പ്രണയത്തിന്റെ…
“വിശ്വാസം. അതല്ലേ എല്ലാം” ഒരു കമ്പനിയുടെ പരസ്യമായ ഈ വാചകം ഒരര്ത്ഥത്തില് വളരെ അര്ത്ഥപൂര്ണ്ണമാണ്. മനുഷ്യരുടെ എല്ലാ പ്രവൃത്തികളിലും തെരഞ്ഞെടുപ്പുകളിലും വിശ്വാസത്തിന്റെ ഒരു ഘടകമുണ്ട്. വാങ്ങുന്നവര് വില്ക്കുന്നവരെ…
മനുഷ്യ ചരിത്രത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് നീതി. മനുഷ്യചിന്തകൾക്ക് ഉള്ളടക്കം നൽകിയ മഹാനുഭാവൻമാർ നീതിയെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലും അഗസ്റ്റിനും ഇമ്മാനുവൽ കാന്റും…
അസ്വസ്ഥമാക്കുന്ന വാർത്തകളും സമാധാനം കെടുത്തുന്ന കാഴ്ചകളും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം നാശംവിതച്ചുകൊണ്ട് നാട്ടിൽ സംഹാരതാണ്ഡവമാടുന്നു. രോഗഭീതി ഒഴിഞ്ഞു എന്നും പൂർവ്വസ്ഥിതിയിലേക്ക് നാട്…
To you,Who calls yourself civilized,To have moved from hunting for food,Now working for it;I wish you think on it again. To you,Whose success is measuredAccording to the number of figures,That your bank balance holds;I…
എഡി 361ല് റോമന് കൈസറായ ജൂലിയന്റെ കഥ പ്രസിദ്ധമാണ്. മൂന്ന് നൂറ്റാണ്ടുകള് നീണ്ട നിഷ്ഠൂരമായ ക്രിസ്തീയമതപിഢനങ്ങള്ക്കു വിരാമം കുറിച്ച കോൺസ്റ്റന്റയിനിന്റെ പിന്മുറക്കാരനായിരുന്ന ജൂലിയന്, ചെറുപ്പത്തിലേ…
ഒരുപാട് സന്ദേശങ്ങള് ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല് യേശുക്രിസ്തുവിന്റെ പുനരുത്ഥാനംപോലെ ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സന്ദേശം ഉണ്ടായിരിക്കുകയില്ല. കഴിഞ്ഞ രണ്ടായിരത്തോളം വര്ഷങ്ങളായി നിലനില്ക്കുന്ന…
വിവാദങ്ങളില് അകപ്പെടുകയെന്നത് എതൊരു നേതൃത്വത്തിന്റെയും മുന്നിലുള്ള ചതിക്കുഴിയാണ്. അഭിമാനപൂർവ്വം ഉയർന്നുനിന്ന ആത്മീയ നേതാക്കന്മാർ ലജ്ജാകരമായ പാപങ്ങളിൽ പിടിക്കപ്പെടുന്ന കാഴ്ചകൾ സഭാവ്യത്യാസമെന്യേ അനുദിനമെന്നോണം നാ…
മനുഷ്യ സംസ്കൃതിയുടെ മുഖമുദ്രയായ ഭാഷകളുടെ സങ്കീർണത പരിണാമവാദിക്ക് എന്നും ഒരു വെല്ലുവിളിയാണ്. നിം ചിംപ്സ്കി (Nim Chimpsky) – അതായിരുന്നു അവന്റെ പേര്. മനുഷ്യനായി വളർത്തപ്പെട്ട ചിമ്പൻസി. അമേരിക്കയിലെ കൊളംബിയ…
Take off thy witless robe!Oh man! Of imbecility kissedWhy do you spurn truthThat bows beneath your mud flocked feet. How long keep its naked seedBuried in slush of slipping lies?Can you stand, armoured in lies,Against…
നിറവയർ താങ്ങിപ്പിടിച്ചുകൊണ്ട് വളരെ സൂക്ഷിച്ച് അവൾ റൂമിനു പുറത്തേക്കിറങ്ങി. വീട് മുഴുവൻ വല്ലാത്തൊരു നിശബ്ദത തളം കെട്ടി കിടക്കുന്നു….. ഇതുവരെ ഇങ്ങനെ ആയിരുന്നില്ല. ഓരോ അവധിക്ക് വരുമ്പോഴും വീട് നിറച്ചും ബന്ധുക്കൾ…
കോവിഡ് മഹാമാരിക്ക് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിൻ കണ്ടുപിടിച്ചു പുതിയ ചരിത്രം രചിക്കുന്ന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോൾ വാക്സിനേഷന്റെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് കണ്ണുതുറപ്പിക്കുന്ന ഒരു…
കോവിഡ് 19 വാക്സിനേഷൻ നമ്മുടെ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണല്ലോ. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകുന്നു. അതിനുശേഷം പടിപടിയായി മറ്റു വിഭാഗങ്ങൾക്കും വാക്സിൻ നൽകി രോഗബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം.…
Christianity is hard, very hard. Subjecting oneself to the world’s most radical way of life is hard. Living as a sojourner, isolating yourself from the world, is hard. CHRISTIANITY is hard, but here’s the twist; loving…
ചില നാളുകളായി ലോകത്തിന്റെ തന്നെ മുഴുവന് ശ്രദ്ധയും അമേരിക്കന് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലായിരുന്നു. ലോകത്തിലെ 195 രാജ്യങ്ങളില് ഒന്നു മാത്രമെങ്കിലും അമേരിക്കിയില് ആരു ഭരിക്കുന്നു എന്നത് ലോകത്തിന്റെ മുഴുവന്…
ചാമപ്പാടങ്ങൾ അതിരിട്ട ബൂൽഗാർഹി ഗ്രാമം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ ഗ്രാമത്തിൽ ഒരുക്കിയ ചിതയിൽ നിന്നും ഉയർന്ന കറുത്തപുക ചുറ്റും തളംകെട്ടിയപ്പോൾ ഇരുളിന് കുറേകൂടി കനം വെച്ച് തടിച്ചു. അതെ, അധികാര ദുഷ്പ്രമത്തം…
അക്ഷരാർത്ഥത്തിൽ കത്തി എരിയുകയാണ് വടക്കേ ഇന്ത്യയിലെ കാർഷിക മേഖല. ഇന്ത്യയുടെപ്രധാന ധാന്യ ഉൽപ്പാദനകേന്ദ്രങ്ങളായ പഞ്ചാബും ഹരിയാനയും മധ്യപ്രദേശുമൊക്കെ അസ്വസ്ഥമാണ്. കർഷകർ ഒന്നടങ്കം സമരമുഖത്താണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും…
ശിലായുഗത്തിൻറെ ബാക്കിപത്രം പോലെ പ്രാചീന ഭാവനായ കൃശഗാത്രനായ ഒരു മനുഷ്യൻ. കഴുത്തിൽ പന്നിത്തേറ്റ കെട്ടിയ കല്ലുമാല, കാതിൽ കൈതോലപ്പൂ വണ്ടിച്ചക്രം പോലെ ചുറ്റി വച്ച കമ്മൽ. തലയിൽ പല നിറമുള്ള തൂവൽ കൊണ്ട് അലങ്കരിച്ച് കിരീടം.…
മാരത്തോൺ എന്ന പദം നമുക്കെല്ലാം പരിചിതമാണ്. 490 ബിസിയിൽ നടന്ന മാരത്തോൺ യുദ്ധത്തിൽ പേർഷ്യക്കാരെ തോൽപ്പിച്ച സന്തോഷവർത്തമാനം ഏതൻസിൽ അറിയിക്കാൻ ഓടിയ ഗ്രീക്ക് പട്ടാളക്കാരൻ ഫൈഡിപ്പിഡസിന്റെ ഓർമ്മയിൽ ആണത്രേ മാരത്തോൺ ഓട്ടമത്സരം…
നാല്പതാം നാളത്തെ ഉച്ചവെയിലേറ്റുവാടിത്തളർന്നു വിശന്നു വലഞ്ഞു ഞാൻ.നഷ്ടബോധം വിങ്ങി കുറ്റബോധം തിങ്ങിമരിക്കും മുമ്പെന്നപ്പന്നടുക്കലെത്തീടണം പേരെടുത്തീടുവാൻ വീറെടുത്തന്നു ഞാൻപോരടിച്ചന്നു…
പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ – NEP 2020. കുപ്പിയിൽ നിന്നും പുറത്തുചാടിയ ഭൂതം പോലെ അതങ്ങനെ ആർക്കും പിടി തരാതെ വഴുതി നടക്കുന്നു. ഉപകാരപ്പെടുമോ അതോ നശിപ്പിക്കുമോ? കാത്തിരുന്നു കാണേണ്ടി വരും!…
അങ്ങനെ കര്സേവകര് തച്ചുതകര്ത്ത മുസ്ലീം പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം ഉയരുകയാണ്. നൂറ്റാണ്ടുകള് നീണ്ടൊരു തര്ക്കത്തിനാണ് സുപ്രീം കോടതി വിധി തീര്പ്പാക്കിയത്. വിധിയുടെ നൈതികത വിമര്ശന വിധേയമെങ്കിലും സ്വതന്ത്ര…
പുതിയ സ്ഥലത്ത് ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ ഇത്രേം ലേറ്റ് ആകും എന്ന് കരുതിയില്ല. എന്ത് ചെയ്യും ദൈവമേ, ഈ സ്ഥലം എനിക്ക് അത്രയ്ക്കൊട്ടു പരിചയോം ഇല്ല. ഇനിയും വൈകിയാൽ പള്ളിക്കവലയിൽ നിന്നുള്ള രണ്ടാമത്തെ ബസ്സും പോകും.…
മാനസാന്തരങ്ങള് എന്നും ലോകത്തിന്റെ ശ്രദ്ധാവിഷയങ്ങളാണ്. എന്നാല് താത്വികലോകത്തെ സമൂലം ഞെട്ടിച്ച ഒരു മാനസാന്തരമായിരുന്നു ആന്റണി ഫ്ളൂ എന്ന ലോകപ്രശസ്ത നിരീശ്വരചിന്തകന് 80-ാം വയസ്സില് ഈശ്വരവിശ്വാസത്തിലേക്ക് ചുവടുമാറ്റം…
ഹാഗിയ സോഫിയ… നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം… അനവധി അവിസ്മരണീയ സംഭവങ്ങൾ, എണ്ണിയാലൊടുങ്ങാത്ത യുദ്ധങ്ങൾ, എത്രയെത്ര ഭൂകമ്പങ്ങൾ, പലതവണ നടന്ന കവർച്ചകൾ, എത്രയെത്ര സൈന്യങ്ങൾ അതിനു മുന്നിലൂടെ മാർച്ച് ചെയ്തു. ലോക നേതാക്കൾ ആ…
സാത്താൻ കുളവും മിനിയപൊലീസും തമ്മിൽ എന്താണ് ബന്ധം? ഒറ്റനോട്ടത്തിൽ ബന്ധമൊന്നും കണ്ടെന്നുവരില്ല. എന്നാൽ രണ്ടു സ്ഥലങ്ങളിലും നടന്ന കാര്യങ്ങൾ തമ്മിൽ വളരെ സമാനതകളുണ്ട്. രണ്ടിടത്തും നടന്നത് അതിക്രൂരവും മനുഷ്യ മനസാക്ഷിയെ…
ഏഷ്യാഭൂഖണ്ഡത്തില് കഴിഞ്ഞ 30 വര്ഷത്തിനുള്ളില് കാണാതെപോയത് 200 ദശലക്ഷം പെണ്കുട്ടികള്! ലോകചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊലകള് – വര്ഗ്ഗ ഉന്മൂലനം തന്നെ നമ്മുടെ കണ്ണിനുമുമ്പില് അരങ്ങേറുന്നു. പെണ്…
തിന്മയുടെ പ്രവര്ത്തനതന്ത്രങ്ങളെ അറിഞ്ഞിരിക്കുന്നതാണ് തിന്മയെ ജയിക്കുന്നതിനുള്ള സുപ്രധാന ഘടകം. സ്ക്രൂടേപ്പ് – സി എസ് ലൂയിസിന്റെ സാങ്കല്പ്പിക കഥാപാത്രം; 1942 ല് പ്രസിദ്ധീകരിച്ച ‘സ്ക്രുടേപ്പ് ലെറ്റേര്സ് ‘ എന്ന…
കൊറോണ വൈറസിന്റെ നീരാളിപ്പിടുത്തത്തില് രാജ്യം ഞെരിഞ്ഞമര്ന്നപ്പോള് പലരും വിസ്മരിച്ചുതുടങ്ങിയ ഒരു കദന കഥയുണ്ട്. ഫെബ്രുവരിയില് ഡല്ഹിയില് നടന്ന നിഷ്ഠൂരമായ കൂട്ടകൊലകളുടെ കഥ. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ…
ദുരനുഭവങ്ങള് അവിശ്വാസിയെ നിരാശയിലേക്ക് തള്ളിവിടുമ്പോള് വിശ്വാസിക്ക് അതേ അനുഭവങ്ങള് അനുഗ്രഹത്തിന്റെ വാതിലുകളാണ്. ജീവിതം എന്നത് 10 ശതമാനം നമുക്ക് സംഭവിക്കുന്നതും 90 ശതമാനവും അവയോടുള്ള നമ്മുടെ പ്രതികരണങ്ങളുമാണ് എന്ന…
ഒരുവശത്ത് മനുഷ്യജീവന് രക്ഷിക്കുവാനായി അശ്രാന്തം പരിശ്രമിക്കുമ്പോൾ മറുവശത്ത് കുരുന്നു ജന്മങ്ങളെ നിഷ്കരുണം കൊലചെയ്യുവാൻ നിയമങ്ങൾ എഴുതിയുണ്ടാക്കുന്ന തിരക്കിലാണ് ആധുനിക മനുഷ്യൻ. കോവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെയുണ്ടായ…
സന്തോഷ് എച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കൊച്ചു കഥയുണ്ട്. മലബാറിൽ തൊഴിലിനെത്തിയ വടക്കേയിന്ത്യക്കാരനായ ഗോപാൽ യാദവ് എന്ന തൊഴിലാളിയുടെ ഉള്ള് പൊള്ളിക്കുന്ന ജീവിതാനുഭവമാണത്. സ്വന്തം ഗ്രാമത്തിൻറെ ദുരിതം വിവരിച്ച് 100 രൂപ…
ലോകം എന്ത് വിലകൊടുത്തും അതിജീവിക്കാന് ശ്രമിക്കുന്ന മഹാമാരിയെ അയോഗ്യരെ തഴഞ്ഞ് ശ്രേഷ്ഠരെ നിലനിര്ത്തുന്ന പ്രകൃതിയുടെ പുരോഗമന മന്ത്രമായി കണക്കാക്കുന്ന പരിണാമവാദി മനുഷ്യത്വത്തിന്റെ തനിമകളായ കരുണയും കരുതലുകളുമെല്ലാം എങ്ങനെ…
ഒരു പ്രത്യേക തരം മനുഷ്യരാണ് മലയാളികൾ. ചിലപ്പോൾ വളരെ ബഹുമാനം തോന്നുന്ന രീതിയിൽ പെരുമാറുകയും പ്രവർത്തിക്കുകയും ചെയ്യും. അധികം താമസിയാതെ തന്നെ മലക്കംമറിഞ്ഞ് വെറുപ്പിക്കുവാനും മലയാളിക്ക് ജാള്യതയില്ല. ചിലപ്പോൾ പ്രബുദ്ധതയുടെ…
“പരീക്ഷ എല്ലാം കഴിയാറായി, ഇനിയിപ്പോൾ രണ്ടുമാസം അവധിക്കാലം. ഞാൻ ഈ പിള്ളേരെയും മേയ്ച്ച് രണ്ടുമാസം ഇനിയെങ്ങനെ തള്ളിനീക്കും എന്റെ ദൈവമേ” എന്ന് നെടുവീർപ്പിടാൻ ഇക്കൊല്ലം അമ്മമാർക്ക് അവസരമുണ്ടായില്ല. അതിനു മുമ്പെ കൊറോണ വന്നു.…
പ്രസിദ്ധ വാഗ്മിയും അപ്പോളജിസ്റ്റുമായ രവി സക്കറിയാസ് അന്തരിച്ചു. അദ്ദേഹത്തിന് 74 വയസായിരുന്നു. 1946ൽ ചെന്നൈയിലായിരുന്നു ജനനം. എന്നാൽ ഇന്ത്യാ ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവിൻറെ കൂടെ കുടുംബം ഡൽഹിയിലേക്ക് താമസം…
പകര്ച്ചവ്യാധി തടയാന് മതാചാരങ്ങള് നിര്ത്തിവെച്ചു എന്നുകരുതി മതവിശ്വാസം അപ്രസക്തമാണെന്ന് വരുന്നില്ല. കോവിഡ് 19 രോഗപ്പകര്ച്ച തടയാന് എല്ലാ പൊതുസമ്പര്ക്ക പരിപാടികള്ക്കും നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയതിനൊപ്പം…
കഷ്ടതകളുടെ കാരണവും അര്ത്ഥവും തേടിയുള്ള അന്വേഷണത്തിന് ഏറ്റവും പഴക്കമുള്ള ഉത്തരം നല്കുന്നത് ഇയ്യോബിന്റെ പുസ്തകമാണ്. അത് ലോകത്തിലെ ഏറ്റവും പഴയ പുസ്തകമാണ്. അതേസമയം ഏറ്റവും പുതിയതും! “അപരിചിതനായ ഒരു വ്യക്തി ഈ ലോകത്തേക്ക്…
യാതൊരു പ്രശ്നങ്ങളുമില്ലാത്ത ഒരു ജീവിതയാത്ര ദൈവം ആര്ക്കും വാഗ്ദാനം ചെയ്തിട്ടില്ല. ശാന്തമായ ഓളവും, അനുകൂലമായ കാറ്റും പ്രയാസമില്ലാത്ത സഞ്ചാരവുമെല്ലാം കൊതിക്കാറുണ്ടെങ്കിലും യാഥാര്ത്ഥ്യം ഏറെ വിദൂരമാണ്. നോവല് കൊറോണ…
വാളിനേക്കാള് ശക്തി പേനയ്ക്കാണ് എന്ന പ്രസ്താവന വളരെ പ്രശസ്തമാണ്. വാളിന് കൊന്നും തകര്ത്തും കൈയ്ക്കലാക്കാവുന്നതിലും നിയന്ത്രിക്കാവുന്നതിലും അധികം സ്വാധീനവും നിയന്ത്രണവും ആശയങ്ങള്കൊണ്ട് നേടാനാവും എന്നതുകൊണ്ടാണ് അത്തരമൊരു…
യേശു ഭൂമിയില് നടന്നത് മനുഷ്യന് ചന്ദ്രനില് നടന്നതിനേക്കാള് പ്രാധാന്യമുള്ള കാര്യമാണ്. അപ്പോളോ 15 ലെ ചന്ദ്രയാത്രികന് ജയിംസ് ബി ഇര്വിന്: ഒരു ഹ്രസ്വചരിത്രം ഫാല്ക്കണ് പറന്നിറങ്ങി….ഹാഡ്ലി ആപ്പിനെന് പര്വ്വതമേഖലയില്.…
‘ചിന്തിക്കുന്നവർക്ക് വിശ്വസിക്കാനും വിശ്വസിക്കുന്നവർക്ക് ചിന്തിക്കാനും സഹായിക്കുക’ എന്ന ആപ്തവാക്യം അടിസ്ഥാനമാക്കി 1984 ൽ രവി സക്കറിയാസ് സ്ഥാപിച്ച ഇൻറർനാഷണൽ (RZIM ) പ്രവർത്തനങ്ങൾ വളരെ ആഴത്തിലുള്ള ചലനങ്ങളാണ് ലോകത്തിൽ…
സെന്റിനെല് ദ്വീപിലെ മണല്ത്തീരത്ത് ജോണ് അലന് ചൗവിന്റെ ശരീരം ജീര്ണ്ണിക്കുമ്പോള് ലോകം മുഴുവന് ചോദിക്കുന്ന ഒരു ചോദ്യമുണ്ട;ആ ചെറുപ്പക്കാരന് ചെയ്തത് തെറ്റോ? ഒരു സാഹസിക വിനോദയാത്രികന്റെ ജിജ്ഞാസയായിരുന്നില്ല ജോണിനെ…
തകര്ച്ചയുടെ പടുകുഴിയില്നിന്ന് ജീവിതങ്ങളെ കരകയറ്റി ക്രിസ്തുവിന് സാക്ഷികളാക്കി ഉയര്ത്തി നിര്ത്തുവാന് ദൈവത്തിന് കഴിയും. മഗ്ദലന മറിയത്തിന്റെ ജീവിതം അതിനൊരു ഉദാഹരണം മാത്രം. ഇന്ന് സമൂഹത്തില് ഏറെ ഉയര്ന്നു…
സൂര്യന് കടലില് ഉദിക്കുന്നത് നീ കണ്ടുഎന്നാല് മലമുകളില് ഉദിക്കുന്നതാണ് ഞാന് കണ്ടത്.നാം ഏറെ വാദിച്ചു,നീ എന്റെ നാട്ടില് വരികയുംഞാന് നിന്റെ നാട്ടില് വരികയുംവ്യത്യസ്തതകള് തിരിച്ചറിയുകയും ചെയ്യുവോളം. നീ പറഞ്ഞു…
എന്റെ ആവശ്യങ്ങള് നിന്റെ ആവശ്യങ്ങളല്ലെങ്കില്എന്റെ ആവശ്യങ്ങള് അന്യായമാണെന്ന് ദയവായി പറയരുത്.എന്റെ ധാരണകള് നിന്റെ ധാരണകളല്ലെങ്കില്എന്നെ തിരുത്തുന്നതിനു മുമ്പ് ദയവായി ഒന്നുകൂടി ചിന്തിക്കുക.നിനക്കു തോന്നുന്ന…
ഫേസ് ബുക്കിന്റെ മറവില് വസിക്കുകയുംഇന്റര്നെറ്റിന്റെ ഇടയില് പാര്ക്കുകയും ചെയ്യുന്നവന്മൊബൈലിനേക്കുറിച്ച്അതെന്റെ സങ്കേതവും ഞാന് ആശ്രയിക്കുന്ന എന്റെദൈവവും എന്ന് പറയുന്നു…അതെന്നെ ഏകാന്തതയുടെ തടവില് നിന്ന്…
കോഴിക്കോ മുട്ടക്കോ പ്രായമേറെഅമ്മക്കോ കുഞ്ഞിനോ മൂല്ല്യമേറെഅയര്ലണ്ടില് നിന്നൊരു പെണ്കൊടിതന്മരണമുയര്ത്തുന്ന ചോദ്യമാണ് “ജീവനെക്കാളെനിക്കിഷ്ടമാണ്”ശീലിച്ച മാതൃവാക്കന്യമായോ?“ജീവനെടുക്കുമെന്…
തിരക്കേറിയ സൂപ്പര്മാര്ക്കറ്റില് ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒക് ലഹാമ സ്വദേശിയായ ജെസിക്ക ഈവ്സ് തന്റെ പേഴ്സ് പോക്കറ്റടിച്ചുപോയകാര്യം തിരിച്ചറിയുന്നത്. സാധാരണ എല്ലാവരും ചെയ്യുന്നതു പോലീസിന്റെയോ മറ്റ്…
“ഒരു ശാസ്ത്രജ്ഞന് ഇഷ്ടപ്പെട്ട ഒരു സിദ്ധാന്തത്തില് ആകര്ഷണീയനാവുകയും അത്ര ഇഷ്ടമില്ലാത്ത യാഥാര്ത്ഥ്യങ്ങളെ അവഗണിക്കുകയും ചെയ്താല് എന്തു സംഭവിക്കുമെന്നതിന് ഇതിലും ഭീകരമായ ഒരു മുന്നറിയിപ്പില്ല.” കാനഡക്കാരനായ റോണ്…
നാല്പതാം വയസ്സിലെ മാറ്റങ്ങള്! അതെ ഞാന് മാറുകയാണ്… ഇതുവരെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും, മക്കളേയും ഒക്കെ സ്നേഹിച്ച ശേഷം ഞാന് എന്നെത്തന്നെ സ്നേഹിക്കാന് തുടങ്ങിയിരിക്കുന്നു. അതെ ഞാന് മാറുകയാണ്. ഈ ലോകത്തിന്റെ…
സണ്ടേസ്കൂള് കഴിയാറായി, ടീച്ചര് ധനവാന്റെയും ലാസറിന്റെയും കഥ വിശദമായി പറഞ്ഞുകൊടുത്തശേഷം കുട്ടികളോടു ചോദിച്ചു: ഇവരില് ആരെപ്പോലെ ആകാനാണ് നിങ്ങള്ക്കിഷ്ടം? കൂട്ടത്തില് ബുദ്ധിമാനായ കുട്ടിയുടെ ഉത്തരം ഉടനെ വന്നു:…
“സാമൂഹ്യ പരിവര്ത്തനത്തിന്റെ കാലഘട്ടത്തില് സദാചാരവിരുദ്ധരുടെ അതിഘോഷമല്ല സല്സ്വഭാവികളുടെ നടുക്കുന്ന നിശബ്ദതയാണ് ആത്യന്തിക ദുരന്തം!” മാര്ട്ടിന് ലൂഥര് കിംഗ് ജൂണിയര് വര്ണ്ണവിവേചനത്തിനെതിരായ മുന്നേറ്റത്തിനിടയില്…
ഉയരത്തില് നിന്നുള്ള കാഴ്ചയില് എല്ലാവരും സമന്മാര്. രാജാവാകട്ടെ, പടയാളിയാകട്ടെ, ഗ്രാമീണനാകട്ടെ, നാഗരികനാകട്ടെ എല്ലാവരും സമന്മാര്. കുരിശിന്മുകളില് നിന്നും താഴേക്കു നോക്കുമ്പോള് കാണുന്ന കാഴ്ചയില് തെളിയുന്നതും അതേ…
കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരികരംഗം ഒട്ടൊന്ന് അസ്വസ്ഥമാക്കി, ശബരിമലയിലെ സ്ത്രീപ്രശേന വിവാദം. ഇന്നയോളം കാത്തുസൂക്ഷിച്ച മതേതരസംസ്കാരത്തിന് മുറിവേല്ക്കാതെ അതിനെ കൈകാര്യം ചെയ്യുവാനാണ് നാം പഠിക്കേണ്ടത്.…
സാമ്പത്തിക അസമത്വം- അലോസരപ്പെടുത്തുന്ന യാഥാര്ത്ഥ്യങ്ങള് ഇന്ത്യയില് ഇന്നുള്ള ആകെ ജനസംഖ്യ 100 ആണെന്നിരിക്കട്ടെ. എങ്കില് ഇന്ത്യയിലെ സമ്പത്തിന്റെ നേര് പകുതി അതിസമ്പന്നനായ ഒരു വ്യക്തിയുടെ കൈവശമാണ്. കഴിഞ്ഞ ഒരു…
ബൈബിളിന്റെ യഥാര്ത്ഥ സന്ദേശം മനസ്സിലാക്കുവാനുള്ള താക്കോല് യേശുക്രിസ്തുവിന്റെ പുനരുത്ഥാനമാണ്. യേശു ഉയിര്ത്തെഴുനേറ്റെങ്കില് മരണം ജീവിതത്തന്റെ അവസാനമല്ല. “ഈ ബൈബിളല്ലേ അവര് വായിക്കുന്നത്. എന്നിട്ട് എന്തുകൊണ്ടാണ്…
ഒഴുക്കിനൊപ്പം നീന്തുന്നത് സുഖകരമാണ്. എന്നാല് മഹത്തായ ലക്ഷ്യങ്ങള് മുന്നില് ക്കാണുന്നവര് ഒഴുക്കിനെതിരെ നീന്താന് സാഹസികമായി തിരുമാനിക്കുന്നവരാണ്. സുവിശേഷകനായ മത്തായിയുടെ ചരിത്രം ഒരുദാഹരണം മാത്രം. മാറ്റങ്ങള്ക്ക്…
വിമാനത്തിലേക്ക് അവസാനത്തെ യാത്രക്കാരിയായാണ് ആ സ്ത്രീ കയറിയത്. ഏകദേശം 50 വയസ്സുപ്രായം. മുഖത്ത് അഹങ്കാരവും ഗര്വ്വും നിഴലിക്കുന്നുണ്ടായിരുന്നു. ലഭിച്ച സീറ്റിനരികത്തെത്തി നോക്കിയപ്പോഴാണ് അടുത്ത സീറ്റിലിരിക്കുന്നത് ഒരു…
എന്റെ വീട്ടില് ചിരിയും ബഹളവും വഴക്കും തമാശയും കുരുത്തക്കേടുകളുമൊക്കെ നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. പാഠപുസ്തകങ്ങള് പലയിടങ്ങളിലായി ചിതറിക്കിടന്ന ഒരു കാലം. പേനകളും പെന്സിലും മേശയില് നിറഞ്ഞകാലം. കുപ്പായങ്ങള് മുറികളുടെ…
‘ഏയ് സുഹൃത്തേ’ ടാക്സികാറിന്റെ പിന്സീറ്റില് ഇരുന്ന യാത്രക്കാരന് ഡ്രൈവറുടെ തോളില്ത്തട്ടി വിളിച്ചു. ഞെട്ടിത്തെറിച്ച് ഡ്രൈവര്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു ബസിനെ ഉരസി, ഡിവൈഡര് ഇടിച്ചുകടന്ന് ഒരു വീടിന്റെ ഗ്ലാസ്സ്…
ഒരു വ്യക്തിയുടെ സ്വഭാവം പ്രതിഫലിക്കുന്നത് എന്ത് ചെയ്യുന്നു എന്നതിനേക്കാള് പ്രതിസന്ധിഘട്ടങ്ങളില് എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. ലോകപ്രകാരമുള്ള ലാഭനഷ്ടങ്ങളെക്കാള് സ്നേഹത്തിനും സാക്ഷ്യത്തിനും പ്രാധാന്യം നല്കിയ…
വിദഗ്ദ്ധനായ ആശാരിയായിരുന്നു രാഘവന്. ചെറു പ്രായത്തില് സ്വന്തം നാടും ഗ്രാമവും വിട്ട് പ്രമുഖ നഗരത്തിലേക്ക് ജോലി തേടി കുടിയേറിയ വ്യക്തി. ജോലിയില് മികവ് പുലര്ത്തി. പുതിയ സങ്കേതങ്ങള് പരീക്ഷിച്ചു. കാലത്തിന്റെ മാറ്റങ്ങള്…
ജീവിതത്തില് പരാജയപ്പെടുന്നവരെ കുറ്റം വിധിക്കുന്നതിലല്ല അവരെ വിജയിക്കുവാന് പ്രാപ്തരാക്കുന്നതിലാണ് ക്രിസ്തുശിഷ്യരുടെ മികവ് തെളിയേണ്ടത്. മനുഷ്യര് ഏറ്റവും ആസ്വദിക്കുന്ന വിനോദങ്ങളിലൊന്ന് മറ്റുള്ളവരുടെ കുറ്റങ്ങള് പറഞ്ഞു…
“മലയാളികളുടെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയം.”ലക്ഷക്കണക്കിനാളുകള് ബുദ്ധിമുട്ടിലായ പ്രളയദുരന്തത്തെക്കുറിച്ച് കേട്ട ഒരു അഭിപ്രായമാണിത്. പ്രളയത്തെക്കുറിച്ച് മാത്രമല്ല ഏതു പ്രകൃതിദുരന്തം വരുമ്പോഴും പല…