Tag: life

മിൻകായി: കടൽ കടന്ന കടന്നൽ

ശിലായുഗത്തിൻറെ ബാക്കിപത്രം പോലെ പ്രാചീന ഭാവനായ കൃശഗാത്രനായ ഒരു മനുഷ്യൻ. കഴുത്തിൽ പന്നിത്തേറ്റ കെട്ടിയ കല്ലുമാല, കാതിൽ കൈതോലപ്പൂ വണ്ടിച്ചക്രം പോലെ ചുറ്റി വച്ച കമ്മൽ. തലയിൽ പല നിറമുള്ള തൂവൽ കൊണ്ട് അലങ്കരിച്ച് കിരീടം. അസ്പഷ്ടമായ പതിഞ്ഞ ഭാഷയിലുള്ള സംസാരം. മുഖത്ത് തെളിയുന്നത് വിശാലമായ പുഞ്ചിരിയും...

അറുപതിന്റെ ചെറുപ്പം

മാരത്തോൺ എന്ന പദം നമുക്കെല്ലാം പരിചിതമാണ്. 490 ബിസിയിൽ നടന്ന മാരത്തോൺ യുദ്ധത്തിൽ പേർഷ്യക്കാരെ  തോൽപ്പിച്ച സന്തോഷവർത്തമാനം ഏതൻസിൽ അറിയിക്കാൻ ഓടിയ ഗ്രീക്ക് പട്ടാളക്കാരൻ ഫൈഡിപ്പിഡസിന്റെ  ഓർമ്മയിൽ ആണത്രേ മാരത്തോൺ ഓട്ടമത്സരം സ്ഥാപിച്ചത്. മാരത്തോണിൽ നിന്ന് ഏതൻസ് വരെ നിർത്താതെ ഓടിയ അദ്ദേഹം ‘’നമ്മൾ...

അപ്പനടുക്കലെത്തണം

നാല്പതാം നാളത്തെ ഉച്ചവെയിലേറ്റുവാടിത്തളർന്നു വിശന്നു വലഞ്ഞു ഞാൻ.നഷ്ടബോധം വിങ്ങി കുറ്റബോധം തിങ്ങിമരിക്കും മുമ്പെന്നപ്പന്നടുക്കലെത്തീടണംപേരെടുത്തീടുവാൻ വീറെടുത്തന്നു ഞാൻപോരടിച്ചന്നു പിരിഞ്ഞതിഭോഷനായ്സ്വർഗ്ഗമാണിന്നെനിക്കപ്പാ തവഗൃഹംഅപ്പനടുക്കലൊ, ന്നെത്തുവാനാവുമോ?വീടോടടുത്തൊരു ചെന്നായ് വളവിലെതാഴ്വരച്ചാലിലാ കാട്ടുമുൾ കണ്ടുഞാൻനാൽപത്‌ നാൾകൾതൻ മുന്നേയെന്നപ്പൻറെഇടനെഞ്ചിലാഴ്ത്തിയാ കരിമുള്ള തോർത്തു ഞാൻസ്നേഹം തുടിക്കുമാ കൈ തട്ടിമാറ്റിഞാ-നോടിയാരാത്രിയിന്നോർക്കേ യഭിശപ്തം.വീണു മരിക്കും മുൻപീ വനപാതയിൽഓടിയണയണം അപ്പനടുക്കലായ്.ഉമ്മറക്കോലായിൽ നെഞ്ചു തകർന്നെന്നെകാത്തു കാത്തീടുമാ...

എല്ലാം നന്മക്കായ്

പുതിയ സ്ഥലത്ത് ജോലിക്ക് കയറിയ  ആദ്യ ദിവസം തന്നെ ഇത്രേം ലേറ്റ് ആകും എന്ന് കരുതിയില്ല. എന്ത് ചെയ്യും ദൈവമേ, ഈ സ്ഥലം എനിക്ക് അത്രയ്‌ക്കൊട്ടു പരിചയോം ഇല്ല. ഇനിയും വൈകിയാൽ പള്ളിക്കവലയിൽ നിന്നുള്ള രണ്ടാമത്തെ ബസ്സും പോകും. പിന്നെ അര മുക്കാൽ മണിക്കൂർ...

യേശുവിന്റെ സ്നേഹിതനെന്നു നിങ്ങളെന്നെ വിളിക്കുമോ?

പ്രസിദ്ധ വാഗ്മിയും അപ്പോളജിസ്‌റ്റുമായ രവി സക്കറിയാസ്  അന്തരിച്ചു. അദ്ദേഹത്തിന് 74 വയസായിരുന്നു. 1946ൽ  ചെന്നൈയിലായിരുന്നു ജനനം. എന്നാൽ ഇന്ത്യാ ഗവൺമെന്റിലെ  ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവിൻറെ കൂടെ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റി.  പഠനത്തെക്കാൾ ഏറെ ക്രിക്കറ്റിൽ താല്പര്യം കാണിച്ച ഒരു കൗമാരം ആയിരുന്നു സക്കറിയാസിന്റേത്...

നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!

നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!അതെ ഞാന്‍ മാറുകയാണ്...ഇതുവരെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും, മക്കളേയും ഒക്കെ സ്നേഹിച്ച ശേഷം ഞാന്‍ എന്നെത്തന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്.ഈ ലോകത്തിന്റെ മുഴുവന്‍ ഭാരവും എന്റെ ചുമലിലല്ല എന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്...പച്ചക്കറിക്കാരനോടും പഴക്കടക്കാരനോടും നടത്താറുള്ള വിലപേശല്‍...

Most Popular