Tag: പഠനം
സത്യത്തില്‍ ആരാണ് കുറ്റക്കാര്‍?
ജീവിതത്തില്‍ പരാജയപ്പെടുന്നവരെ കുറ്റം വിധിക്കുന്നതിലല്ല അവരെ വിജയിക്കുവാന്‍ പ്രാപ്തരാക്കുന്നതിലാണ് ക്രിസ്തുശിഷ്യരുടെ മികവ് തെളിയേണ്ടത്. മനുഷ്യര്‍ ഏറ്റവും ആസ്വദിക്കുന്ന വിനോദങ്ങളിലൊന്ന് മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറഞ്ഞു രസിക്കലാണെന്ന് ആരോ പറഞ്ഞതില്‍ അല്പം കാര്യമില്ലാതില്ല. വീട്ടിലാണെങ്കിലും ജോലിസ്ഥലത്താണെങ്കിലും നാലുപേര്‍ കൂടിയാല്‍ പിന്നെ കീറിമുറിക്കാന്‍ ആരുടെയെങ്കിലും ജീവിതങ്ങള്‍ കാണും....