Tag: covid-19

ക്വാറന്റൈൻ

നിറവയർ താങ്ങിപ്പിടിച്ചുകൊണ്ട് വളരെ സൂക്ഷിച്ച് അവൾ റൂമിനു പുറത്തേക്കിറങ്ങി. വീട് മുഴുവൻ വല്ലാത്തൊരു നിശബ്ദത തളം കെട്ടി കിടക്കുന്നു..... ഇതുവരെ ഇങ്ങനെ ആയിരുന്നില്ല. ഓരോ അവധിക്ക് വരുമ്പോഴും വീട് നിറച്ചും ബന്ധുക്കൾ ആയിരിക്കും. ഏട്ടന്റെ അച്ഛനും അമ്മയും അഞ്ചു നാത്തൂൻമാരും അവരുടെ ഭർത്താക്കന്മാരും മക്കളും...

വാക്‌സിൻ ചരിത്രം: മറക്കാനാകാത്ത ചില മനുഷ്യർ

കോവിഡ് മഹാമാരിക്ക് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിൻ  കണ്ടുപിടിച്ചു  പുതിയ ചരിത്രം രചിക്കുന്ന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോൾ വാക്സിനേഷന്റെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത്  കണ്ണുതുറപ്പിക്കുന്ന  ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്. ജീവൻ പോലും പണയം വെച്ച് കൊണ്ട് ചില മനുഷ്യർ കാണിച്ച അസാമാന്യ...

കോവിഡ് വാക്സിന്റെ നൈതികത പ്രശ്നങ്ങൾ

കോവിഡ് 19 വാക്സിനേഷൻ നമ്മുടെ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണല്ലോ. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ  നൽകുന്നു.  അതിനുശേഷം പടിപടിയായി മറ്റു വിഭാഗങ്ങൾക്കും  വാക്സിൻ നൽകി രോഗബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം.സാധാരണ വാക്സിൻ വികസിപ്പിക്കുന്നത് പോലെയല്ല കോവിഡ് വാക്സിൻ കണ്ടുപിടുത്തം എന്ന് എല്ലാവർക്കുമറിയാം. കാരണം ഒരു...

കോവിഡും സ്ക്രൂടേപ്പും

തിന്മയുടെ പ്രവര്‍ത്തനതന്ത്രങ്ങളെ അറിഞ്ഞിരിക്കുന്നതാണ് തിന്മയെ ജയിക്കുന്നതിനുള്ള സുപ്രധാന ഘടകം.സ്ക്രൂടേപ്പ് - സി എസ് ലൂയിസിന്‍റെ സാങ്കല്‍പ്പിക കഥാപാത്രം; 1942 ല്‍ പ്രസിദ്ധീകരിച്ച 'സ്ക്രുടേപ്പ് ലെറ്റേര്‍സ് ' എന്ന പ്രസിദ്ധ നോവലിലെ നായകനായ മുതിര്‍ന്ന ഭൂതം അയാളുടെ മരുമകനായ ഇളയ ഭൂതം വേംവുഡി(കാഞ്ഞിരം)ന് എഴുതുന്ന 31 എഴുത്തുകളാണ് ആ...

കൊറോണ: പരിണാമത്തിന് ഒരു കുതിച്ചുചാട്ടമോ?

ലോകം എന്ത് വിലകൊടുത്തും അതിജീവിക്കാന്‍ ശ്രമിക്കുന്ന മഹാമാരിയെ അയോഗ്യരെ തഴഞ്ഞ് ശ്രേഷ്ഠരെ നിലനിര്‍ത്തുന്ന പ്രകൃതിയുടെ പുരോഗമന മന്ത്രമായി കണക്കാക്കുന്ന പരിണാമവാദി മനുഷ്യത്വത്തിന്റെ  തനിമകളായ കരുണയും കരുതലുകളുമെല്ലാം എങ്ങനെ വിശദീകരിക്കും?കൊറൊണക്കാലത്തെ കൂട്ടമരണങ്ങള്‍ ഞെട്ടലും ഭീതിയും ആശങ്കയും ഉളവാക്കിക്കൊണ്ട് ലോകമെങ്ങും വര്‍ധിക്കുമ്പോള്‍ പലനിലകളിലുള്ള പ്രതികരണങ്ങളും ഉയരുന്നു. ആരാധനാലയങ്ങള്‍...

കൊറോണവൈറസും ദൈവവിശ്വാസവും

പകര്‍ച്ചവ്യാധി തടയാന്‍ മതാചാരങ്ങള്‍ നിര്‍ത്തിവെച്ചു എന്നുകരുതി മതവിശ്വാസം അപ്രസക്തമാണെന്ന് വരുന്നില്ല. കോവിഡ് 19 രോഗപ്പകര്‍ച്ച തടയാന്‍ എല്ലാ പൊതുസമ്പര്‍ക്ക പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം മതചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ വെച്ചത് ചിലരെങ്കിലും ദൈവവിശ്വാസത്തെ പരിഹസിക്കുവാന്‍ അവസരമാക്കുകയാണ്. രോഗങ്ങളും ദുരന്തങ്ങളും വരുമ്പോള്‍ അത് ദൈവകോപമാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി മാനസാന്തരപ്പെടുത്താനുള്ള ചില...

Most Popular