Tag: experience
എല്ലാം നന്മക്കായ്
പുതിയ സ്ഥലത്ത് ജോലിക്ക് കയറിയ ആദ്യ ദിവസം തന്നെ ഇത്രേം ലേറ്റ് ആകും എന്ന് കരുതിയില്ല. എന്ത് ചെയ്യും ദൈവമേ, ഈ സ്ഥലം എനിക്ക് അത്രയ്‌ക്കൊട്ടു പരിചയോം ഇല്ല. ഇനിയും വൈകിയാൽ പള്ളിക്കവലയിൽ നിന്നുള്ള രണ്ടാമത്തെ ബസ്സും പോകും. പിന്നെ അര മുക്കാൽ മണിക്കൂർ...