Tag: Injustice

സ്റ്റാൻ സ്വാമിയും കാണാമറയത്തെ നീതിയും

മനുഷ്യ ചരിത്രത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് നീതി. മനുഷ്യചിന്തകൾക്ക് ഉള്ളടക്കം നൽകിയ മഹാനുഭാവൻമാർ നീതിയെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലും അഗസ്റ്റിനും ഇമ്മാനുവൽ കാന്റും അക്കൂട്ടത്തിൽ ചിലർ. കുറെ നൂറ്റാണ്ടുകളായി നീതി എന്നത് വ്യക്തിനിഷ്ഠമായ രാജനീതി ആയിരുന്നു എങ്കിൽ ജനാധിപത്യത്തിന്റെ ആവിർഭാവത്തോടെ നീതിയുടെ മണ്ഡലത്തിൽ സാമാന്യ...

ഹാത്രസിൽ പുക ഉയരുമ്പോൾ

ചാമപ്പാടങ്ങൾ അതിരിട്ട ബൂൽഗാർഹി ഗ്രാമം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ ഗ്രാമത്തിൽ ഒരുക്കിയ ചിതയിൽ നിന്നും ഉയർന്ന കറുത്തപുക ചുറ്റും തളംകെട്ടിയപ്പോൾ  ഇരുളിന് കുറേകൂടി കനം വെച്ച് തടിച്ചു. അതെ, അധികാര ദുഷ്പ്രമത്തം അന്ധതമസ്സിന്റെ ദൃംഷ്ടകൾ കാട്ടി ഭയപ്പെടുത്തിയപ്പോൾ മുനിഞ്ഞുകത്തിയ നക്ഷത്രങ്ങൾ പോലും മിഴിപൂട്ടി. കാവല്ക്കാരാകേണ്ട പോലീസുകാർ...

കാർഷിക നിയമവും കരയുന്ന കർഷകനും

അക്ഷരാർത്ഥത്തിൽ കത്തി എരിയുകയാണ് വടക്കേ ഇന്ത്യയിലെ കാർഷിക മേഖല. ഇന്ത്യയുടെപ്രധാന ധാന്യ ഉൽപ്പാദനകേന്ദ്രങ്ങളായ പഞ്ചാബും ഹരിയാനയും മധ്യപ്രദേശുമൊക്കെ അസ്വസ്ഥമാണ്. കർഷകർ ഒന്നടങ്കം സമരമുഖത്താണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കർഷകർ പുതിയ ബില്ലിനെതിരെ തിരിയുന്ന ചിത്രങ്ങളാണ് കാണുന്നത്. പാർലമെന്റ് കഴിഞ്ഞ ദിവസങ്ങളിൽ പാസ്സാക്കി എടുത്ത മൂന്ന്...

സാത്താൻകുളവും മിനിയപൊലീസും

സാത്താൻ കുളവും മിനിയപൊലീസും തമ്മിൽ എന്താണ് ബന്ധം?ഒറ്റനോട്ടത്തിൽ ബന്ധമൊന്നും കണ്ടെന്നുവരില്ല. എന്നാൽ രണ്ടു സ്ഥലങ്ങളിലും നടന്ന കാര്യങ്ങൾ തമ്മിൽ വളരെ സമാനതകളുണ്ട്. രണ്ടിടത്തും നടന്നത്  അതിക്രൂരവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവങ്ങൾ. ഒരിടത്ത് ജയരാജും ബെനിക്‌സും; മറ്റൊരിടത്ത് ജോർജ്ജ് ഫ്ലോയ്ഡും: ഇതാണ് വ്യത്യാസം.കരുതലും കാവലും പരിപാലനവും നടത്തുവാൻ ചുമതലപ്പെട്ടവർ രണ്ടിടത്തും കാപാലികരും  കൊലപാതകികളും...

Most Popular