Tag: social

ഹിജാബിന്റെ മുസീബത്!

ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിക്കൊണ്ടാണ് വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് വളരാതിരിക്കാൻ കർണാടക സർക്കാർ ശ്രമിച്ചത്. ഇക്കാര്യം പരിഗണിച്ച് കർണാടക ഹൈക്കോടതി യാതൊരുവിധ മതവസ്ത്രങ്ങളും  ക്യാമ്പസുകളിൽ അനുവദിക്കില്ല എന്ന് പറഞ്ഞു. വിശദമായ വാദം  കേൾക്കേണ്ടതുള്ളതുകൊണ്ട് വിശാല ബെഞ്ചിലേക്ക്...

ഇതിന്റെ പേരോ പ്രണയം

പാലായിൽ നിന്നുള്ള അരുംകൊലയുടെ വാർത്ത കേട്ട് മലയാളികൾ ഞെട്ടി. പരീക്ഷ എഴുതാൻ വന്ന ഒരു ഡിഗ്രി വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരിക്കുന്നു. അതും കഴുത്തറത്തുള്ള ക്രൂരമായ കൊല. കൊന്നത് സഹപാഠി ആണെന്നും കൊലയ്ക്കുപിന്നിൽ പ്രണയത്തിന്റെ കഥ ഉണ്ടെന്നും കേൾക്കുമ്പോൾ ഞെട്ടൽ അസ്വസ്ഥതയ്ക്ക് വഴിമാറുന്നു. എന്തൊക്കെയാണ് ഈ നടക്കുന്നത്?...

ഇസ്താംബൂളിലെ കത്തീഡ്രലിൽ വാങ്ക് വിളിയുയരുമ്പോൾ

ഹാഗിയ സോഫിയ... നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം... അനവധി അവിസ്മരണീയ സംഭവങ്ങൾ, എണ്ണിയാലൊടുങ്ങാത്ത യുദ്ധങ്ങൾ, എത്രയെത്ര  ഭൂകമ്പങ്ങൾ, പലതവണ നടന്ന കവർച്ചകൾ, എത്രയെത്ര സൈന്യങ്ങൾ അതിനു മുന്നിലൂടെ മാർച്ച് ചെയ്തു. ലോക നേതാക്കൾ  ആ നിർമ്മാണ ചാതുര്യം കണ്ട് അമ്പരന്നു നിന്നു . അതിശയിപ്പിക്കുന്ന ഭംഗിയുള്ള...

എക്സ്പ്രെസ്സ് വേയിൽ കുഴഞ്ഞു വീണ ‘അഗതി’ തൊഴിലാളികൾ

സന്തോഷ് എച്ചിക്കാനം എഴുതിയ ‘ബിരിയാണി’ എന്ന കൊച്ചു കഥയുണ്ട്. മലബാറിൽ തൊഴിലിനെത്തിയ  വടക്കേയിന്ത്യക്കാരനായ ഗോപാൽ യാദവ് എന്ന തൊഴിലാളിയുടെ ഉള്ള് പൊള്ളിക്കുന്ന ജീവിതാനുഭവമാണത്. സ്വന്തം ഗ്രാമത്തിൻറെ ദുരിതം വിവരിച്ച് 100 രൂപ കൂലി അധികം ചോദിക്കുന്ന അയാളെ വഴക്കു പറയുന്ന മലയാളി മുതലാളിയെക്കുറിച്ച് ഗോപാൽ...

അരുതേ മൗനം

“സാമൂഹ്യ പരിവര്‍ത്തനത്തിന്‍റെ കാലഘട്ടത്തില്‍ സദാചാരവിരുദ്ധരുടെ അതിഘോഷമല്ല സല്‍സ്വഭാവികളുടെ നടുക്കുന്ന നിശബ്ദതയാണ് ആത്യന്തിക ദുരന്തം!” മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ വര്‍ണ്ണവിവേചനത്തിനെതിരായ മുന്നേറ്റത്തിനിടയില്‍ പറഞ്ഞ ഈ വാക്കുകള്‍ നമ്മുടെ നാട്ടിലെ മറ്റൊരു സാമൂഹിക മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമായി തീര്‍ന്നിരിക്കുന്നു! തികച്ചും അടിസ്ഥാനപരമായ വസ്തുതകളെ സംബന്ധിച്ച് ആവശ്യമായ...

Most Popular