Editorial Desk

വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്

എന്ന്, ഒരമ്മ

എന്റെ വീട്ടില്‍ ചിരിയും ബഹളവും വഴക്കും തമാശയും കുരുത്തക്കേടുകളുമൊക്കെ നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. പാഠപുസ്തകങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടന്ന ഒരു കാലം. പേനകളും പെന്‍സിലും മേശയില്‍ നിറഞ്ഞകാലം. കുപ്പായങ്ങള്‍ മുറികളുടെ മൂലയില്‍ ചുരുട്ടിക്കൂട്ടിയിട്ട കാലം. അന്ന് കിടക്ക സ്ഥാനംതെറ്റിയും വിരി പകുതി ചുരുണ്ടും തലയിണ നിലത്തും...

പരിചയം

‘ഏയ് സുഹൃത്തേ’  ടാക്സികാറിന്റെ  പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന്‍ ഡ്രൈവറുടെ തോളില്‍ത്തട്ടി വിളിച്ചു. ഞെട്ടിത്തെറിച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു ബസിനെ ഉരസി, ഡിവൈഡര്‍ ഇടിച്ചുകടന്ന് ഒരു വീടിന്റെ ഗ്ലാസ്സ് വാതിലില്‍ തൊട്ടു തൊട്ടില്ല എന്ന വിധത്തില്‍ വണ്ടി നിന്നു. ചില നിമിഷങ്ങളിലെ നിശ്ശബ്ദത. ഡ്രൈവര്‍...

മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍

ഒഴുക്കിനൊപ്പം നീന്തുന്നത്  സുഖകരമാണ്. എന്നാല്‍ മഹത്തായ ലക്ഷ്യങ്ങള്‍ മുന്നില്‍ ക്കാണുന്നവര്‍ ഒഴുക്കിനെതിരെ നീന്താന്‍ സാഹസികമായി തിരുമാനിക്കുന്നവരാണ്. സുവിശേഷകനായ മത്തായിയുടെ ചരിത്രം ഒരുദാഹരണം മാത്രം.    മാറ്റങ്ങള്‍ക്ക് തയ്യാറാവുക എന്നത് അല്പമല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് നമുക്കെല്ലാം അറിയാം. മാറ്റങ്ങള്‍ക്ക് താത്പര്യം കാട്ടുന്നവര്‍പോലും അതിന് വേണ്ട ചുവടുകള്‍ എടുക്കുന്നതില്‍...

സത്യത്തില്‍ ആരാണ് കുറ്റക്കാര്‍?

ജീവിതത്തില്‍ പരാജയപ്പെടുന്നവരെ കുറ്റം വിധിക്കുന്നതിലല്ല അവരെ വിജയിക്കുവാന്‍ പ്രാപ്തരാക്കുന്നതിലാണ് ക്രിസ്തുശിഷ്യരുടെ മികവ് തെളിയേണ്ടത്.                 മനുഷ്യര്‍ ഏറ്റവും ആസ്വദിക്കുന്ന വിനോദങ്ങളിലൊന്ന് മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറഞ്ഞു രസിക്കലാണെന്ന് ആരോ പറഞ്ഞതില്‍ അല്പം കാര്യമില്ലാതില്ല. വീട്ടിലാണെങ്കിലും ജോലിസ്ഥലത്താണെങ്കിലും നാലുപേര്‍ കൂടിയാല്‍ പിന്നെ കീറിമുറിക്കാന്‍  ആരുടെയെങ്കിലും ജീവിതങ്ങള്‍ കാണും....

ഫസ്റ്റ്ക്ലാസ്സ്

വിമാനത്തിലേക്ക് അവസാനത്തെ യാത്രക്കാരിയായാണ് ആ സ്ത്രീ കയറിയത്. ഏകദേശം 50 വയസ്സുപ്രായം. മുഖത്ത് അഹങ്കാരവും ഗര്‍വ്വും നിഴലിക്കുന്നുണ്ടായിരുന്നു. ലഭിച്ച സീറ്റിനരികത്തെത്തി നോക്കിയപ്പോഴാണ് അടുത്ത സീറ്റിലിരിക്കുന്നത് ഒരു കറുത്ത വര്‍ഗ്ഗക്കാരനാണെന്ന് അവള്‍ ശ്രദ്ധിച്ചത്. ആ സ്ത്രീയുടെ മുഖത്ത് കോപവും പുച്ഛവും നിറഞ്ഞു. ദേഷ്യത്തോടെ അവള്‍ എയര്‍ഹോസ്റ്റസിനെ...

Editorial Desk

വഴിയും സത്യവും എഡിറ്റോറിയൽ ഡെസ്ക്