Joseph Panachiyil
ബൈബിൾ അധ്യാപകൻ. വഴിയും സത്യവും ചീഫ് എഡിറ്റർ.
മലമുകളിലെ കലാപം
കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരികരംഗം ഒട്ടൊന്ന് അസ്വസ്ഥമാക്കി, ശബരിമലയിലെ സ്ത്രീപ്രശേന വിവാദം. ഇന്നയോളം കാത്തുസൂക്ഷിച്ച മതേതരസംസ്കാരത്തിന് മുറിവേല്‍ക്കാതെ അതിനെ കൈകാര്യം ചെയ്യുവാനാണ് നാം പഠിക്കേണ്ടത്. ഏറ്റവുംരാഷ്ട്രീയസംവേദനക്ഷമമായ വസ്തുത മതവികാരമണ് എന്നതിന് അടിവരയിടുന്ന സംഭവമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം. കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് അതുയര്‍ത്തിയ കലാപം കുറച്ചൊന്നുമല്ല. എതാണ്...
തിരുവെഴുത്തുകളെ തിരിച്ചറിയുവാന്‍
ബൈബിളിന്‍റെ യഥാര്‍ത്ഥ സന്ദേശം മനസ്സിലാക്കുവാനുള്ള താക്കോല്‍ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനമാണ്. യേശു ഉയിര്‍ത്തെഴുനേറ്റെങ്കില്‍ മരണം ജീവിതത്തന്‍റെ അവസാനമല്ല. “ഈ ബൈബിളല്ലേ അവര്‍ വായിക്കുന്നത്. എന്നിട്ട് എന്തുകൊണ്ടാണ് രക്ഷയുടെ സുവിശേഷം അവര്‍ക്കു മനസ്സിലാകാത്തത്? “പലരും ചോദിക്കുന്ന ചോദ്യമാണിത്. രക്ഷിക്കപ്പെട്ടവര്‍ക്ക് വളരെ ലളിതമായിതോന്നുന്ന സുവിശേഷം ചിന്തിക്കുന്ന...
ദുരന്തങ്ങള്‍: ആരാണ് ഉത്തരവാദി?
“മലയാളികളുടെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയം.”ലക്ഷക്കണക്കിനാളുകള്‍ ബുദ്ധിമുട്ടിലായ പ്രളയദുരന്തത്തെക്കുറിച്ച് കേട്ട ഒരു അഭിപ്രായമാണിത്. പ്രളയത്തെക്കുറിച്ച് മാത്രമല്ല ഏതു പ്രകൃതിദുരന്തം വരുമ്പോഴും പല ദൈവവിശ്വാസികളുടെയും പ്രതികരണമിങ്ങനെയാണ്. അപകടങ്ങളോ പരാജയങ്ങളോ പ്രതിസന്ധികളോ ആര്‍ക്കെങ്കിലും സംഭവിച്ചാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ തെറ്റുകള്‍ കണ്ടെത്തി അതിനുള്ള ദൈവശിക്ഷയായി അതിനെ...
Joseph Panachiyil
ബൈബിൾ അധ്യാപകൻ. വഴിയും സത്യവും ചീഫ് എഡിറ്റർ.