Tag: corona virus

കൊറോണ: പരിണാമത്തിന് ഒരു കുതിച്ചുചാട്ടമോ?

ലോകം എന്ത് വിലകൊടുത്തും അതിജീവിക്കാന്‍ ശ്രമിക്കുന്ന മഹാമാരിയെ അയോഗ്യരെ തഴഞ്ഞ് ശ്രേഷ്ഠരെ നിലനിര്‍ത്തുന്ന പ്രകൃതിയുടെ പുരോഗമന മന്ത്രമായി കണക്കാക്കുന്ന പരിണാമവാദി മനുഷ്യത്വത്തിന്റെ  തനിമകളായ കരുണയും കരുതലുകളുമെല്ലാം എങ്ങനെ വിശദീകരിക്കും?കൊറൊണക്കാലത്തെ കൂട്ടമരണങ്ങള്‍ ഞെട്ടലും ഭീതിയും ആശങ്കയും ഉളവാക്കിക്കൊണ്ട് ലോകമെങ്ങും വര്‍ധിക്കുമ്പോള്‍ പലനിലകളിലുള്ള പ്രതികരണങ്ങളും ഉയരുന്നു. ആരാധനാലയങ്ങള്‍...

കൊറോണവൈറസും ദൈവവിശ്വാസവും

പകര്‍ച്ചവ്യാധി തടയാന്‍ മതാചാരങ്ങള്‍ നിര്‍ത്തിവെച്ചു എന്നുകരുതി മതവിശ്വാസം അപ്രസക്തമാണെന്ന് വരുന്നില്ല. കോവിഡ് 19 രോഗപ്പകര്‍ച്ച തടയാന്‍ എല്ലാ പൊതുസമ്പര്‍ക്ക പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം മതചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ വെച്ചത് ചിലരെങ്കിലും ദൈവവിശ്വാസത്തെ പരിഹസിക്കുവാന്‍ അവസരമാക്കുകയാണ്. രോഗങ്ങളും ദുരന്തങ്ങളും വരുമ്പോള്‍ അത് ദൈവകോപമാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി മാനസാന്തരപ്പെടുത്താനുള്ള ചില...

Most Popular