മലമുകളിലെ കലാപം
കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരികരംഗം ഒട്ടൊന്ന് അസ്വസ്ഥമാക്കി, ശബരിമലയിലെ സ്ത്രീപ്രശേന വിവാദം. ഇന്നയോളം കാത്തുസൂക്ഷിച്ച മതേതരസംസ്കാരത്തിന് മുറിവേല്‍ക്കാതെ അതിനെ കൈകാര്യം ചെയ്യുവാനാണ് നാം പഠിക്കേണ്ടത്. ഏറ്റവുംരാഷ്ട്രീയസംവേദനക്ഷമമായ വസ്തുത മതവികാരമണ് എന്നതിന് അടിവരയിടുന്ന സംഭവമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം. കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് അതുയര്‍ത്തിയ കലാപം കുറച്ചൊന്നുമല്ല. എതാണ്...
മത്തായി എന്നു പേരുള്ള ഒരു മനുഷ്യന്‍
ഒഴുക്കിനൊപ്പം നീന്തുന്നത് സുഖകരമാണ്. എന്നാല്‍ മഹത്തായ ലക്ഷ്യങ്ങള്‍ മുന്നില്‍ ക്കാണുന്നവര്‍ ഒഴുക്കിനെതിരെ നീന്താന്‍ സാഹസികമായി തിരുമാനിക്കുന്നവരാണ്. സുവിശേഷകനായ മത്തായിയുടെ ചരിത്രം ഒരുദാഹരണം മാത്രം. മാറ്റങ്ങള്‍ക്ക് തയ്യാറാവുക എന്നത് അല്പമല്ലാത്ത ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്ന് നമുക്കെല്ലാം അറിയാം. മാറ്റങ്ങള്‍ക്ക് താത്പര്യം കാട്ടുന്നവര്‍പോലും അതിന് വേണ്ട ചുവടുകള്‍ എടുക്കുന്നതില്‍...
അബ്രഹാമിന്‍റെ മക്കള്‍
ഒരു വ്യക്തിയുടെ സ്വഭാവം പ്രതിഫലിക്കുന്നത് എന്ത് ചെയ്യുന്നു എന്നതിനേക്കാള്‍ പ്രതിസന്ധിഘട്ടങ്ങളില്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ്. ലോകപ്രകാരമുള്ള ലാഭനഷ്ടങ്ങളെക്കാള്‍ സ്നേഹത്തിനും സാക്ഷ്യത്തിനും പ്രാധാന്യം നല്‍കിയ അബ്രഹാമിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരു വിചിന്തനം “ഒരാളുടെ സ്വഭാവത്തിന്‍റെ മാറ്റുരക്കുന്നത് പ്രതിസന്ധികളാകുന്ന ഉരകല്ലിലാണ്” വ്യത്യസ്തവീക്ഷണവും മൂല്യങ്ങളും ഉള്ളവരുമായി ജീവിതത്തില്‍ ഏറ്റുമുട്ടേണ്ടിവരും. അതുപോലെ...
ദുരന്തങ്ങള്‍: ആരാണ് ഉത്തരവാദി?
“മലയാളികളുടെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയം.”ലക്ഷക്കണക്കിനാളുകള്‍ ബുദ്ധിമുട്ടിലായ പ്രളയദുരന്തത്തെക്കുറിച്ച് കേട്ട ഒരു അഭിപ്രായമാണിത്. പ്രളയത്തെക്കുറിച്ച് മാത്രമല്ല ഏതു പ്രകൃതിദുരന്തം വരുമ്പോഴും പല ദൈവവിശ്വാസികളുടെയും പ്രതികരണമിങ്ങനെയാണ്. അപകടങ്ങളോ പരാജയങ്ങളോ പ്രതിസന്ധികളോ ആര്‍ക്കെങ്കിലും സംഭവിച്ചാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ തെറ്റുകള്‍ കണ്ടെത്തി അതിനുള്ള ദൈവശിക്ഷയായി അതിനെ...