Category: നുറുങ്ങുകൾ
ഒരു അവസരം കൂടി നല്‍കാം
തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒക് ലഹാമ സ്വദേശിയായ ജെസിക്ക ഈവ്സ് തന്റെ പേഴ്സ് പോക്കറ്റടിച്ചുപോയകാര്യം തിരിച്ചറിയുന്നത്. സാധാരണ എല്ലാവരും ചെയ്യുന്നതു പോലീസിന്റെയോ മറ്റ് അധികാരികളുടെയോ സഹായം തേടുന്നതാണ്. എന്നാല്‍ അവള്‍ ആ സാഹചര്യം ജെസീക മറ്റൊരു രീതിയില്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തു. സംശയം തോന്നുന്ന...
നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!
നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!അതെ ഞാന്‍ മാറുകയാണ്...ഇതുവരെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും, മക്കളേയും ഒക്കെ സ്നേഹിച്ച ശേഷം ഞാന്‍ എന്നെത്തന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്.ഈ ലോകത്തിന്റെ മുഴുവന്‍ ഭാരവും എന്റെ ചുമലിലല്ല എന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്...പച്ചക്കറിക്കാരനോടും പഴക്കടക്കാരനോടും നടത്താറുള്ള വിലപേശല്‍...
ഫസ്റ്റ്ക്ലാസ്സ്
വിമാനത്തിലേക്ക് അവസാനത്തെ യാത്രക്കാരിയായാണ് ആ സ്ത്രീ കയറിയത്. ഏകദേശം 50 വയസ്സുപ്രായം. മുഖത്ത് അഹങ്കാരവും ഗര്‍വ്വും നിഴലിക്കുന്നുണ്ടായിരുന്നു. ലഭിച്ച സീറ്റിനരികത്തെത്തി നോക്കിയപ്പോഴാണ് അടുത്ത സീറ്റിലിരിക്കുന്നത് ഒരു കറുത്ത വര്‍ഗ്ഗക്കാരനാണെന്ന് അവള്‍ ശ്രദ്ധിച്ചത്. ആ സ്ത്രീയുടെ മുഖത്ത് കോപവും പുച്ഛവും നിറഞ്ഞു. ദേഷ്യത്തോടെ അവള്‍ എയര്‍ഹോസ്റ്റസിനെ...
എന്ന്, ഒരമ്മ
എന്റെ വീട്ടില്‍ ചിരിയും ബഹളവും വഴക്കും തമാശയും കുരുത്തക്കേടുകളുമൊക്കെ നിറഞ്ഞ ഒരു കാലമുണ്ടായിരുന്നു. പാഠപുസ്തകങ്ങള്‍ പലയിടങ്ങളിലായി ചിതറിക്കിടന്ന ഒരു കാലം. പേനകളും പെന്‍സിലും മേശയില്‍ നിറഞ്ഞകാലം. കുപ്പായങ്ങള്‍ മുറികളുടെ മൂലയില്‍ ചുരുട്ടിക്കൂട്ടിയിട്ട കാലം. അന്ന് കിടക്ക സ്ഥാനംതെറ്റിയും വിരി പകുതി ചുരുണ്ടും തലയിണ നിലത്തും...
പരിചയം
‘ഏയ് സുഹൃത്തേ’ ടാക്സികാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന യാത്രക്കാരന്‍ ഡ്രൈവറുടെ തോളില്‍ത്തട്ടി വിളിച്ചു. ഞെട്ടിത്തെറിച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഒരു ബസിനെ ഉരസി, ഡിവൈഡര്‍ ഇടിച്ചുകടന്ന് ഒരു വീടിന്റെ ഗ്ലാസ്സ് വാതിലില്‍ തൊട്ടു തൊട്ടില്ല എന്ന വിധത്തില്‍ വണ്ടി നിന്നു. ചില നിമിഷങ്ങളിലെ നിശ്ശബ്ദത. ഡ്രൈവര്‍...