Tag: jesus

ക്രിസ്തുവും സംസ്കാരവും: വൈരുദ്ധ്യമോ സമന്വയമോ?

എഡി 361ല്‍ റോമന്‍ കൈസറായ ജൂലിയന്‍റെ കഥ പ്രസിദ്ധമാണ്. മൂന്ന് നൂറ്റാണ്ടുകള്‍ നീണ്ട നിഷ്ഠൂരമായ ക്രിസ്തീയമതപിഢനങ്ങള്‍ക്കു വിരാമം കുറിച്ച  കോൺസ്റ്റന്റയിനിന്റെ പിന്‍മുറക്കാരനായിരുന്ന ജൂലിയന്‍, ചെറുപ്പത്തിലേ ക്രിസ്തീയവിശ്വാസത്തിലേക്ക് വന്നിരുന്നു എങ്കിലും പില്‍ക്കാലത്ത് അതില്‍നിന്ന് പിന്തിരിഞ്ഞ് നിയോപ്ലേറ്റോണിസ്റ്റ് ആശയങ്ങളിലേക്കും റോമന്‍ മതാശയങ്ങളിലേക്കും പിന്‍തിരിഞ്ഞു.  നൂറ്റാണ്ടുകളായി റോം പടുത്തുയര്‍ത്തിയ...

യേശുക്രിസ്തുവിന്റെ പുനരുത്ഥാനം : ചരിത്രമോ ഐതിഹ്യമോ?

ഒരുപാട് സന്ദേശങ്ങള്‍ ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനംപോലെ ലോകചരിത്രത്തെ  സ്വാധീനിച്ചിട്ടുള്ള മറ്റൊരു സന്ദേശം ഉണ്ടായിരിക്കുകയില്ല.  കഴിഞ്ഞ രണ്ടായിരത്തോളം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനശില പുനരുത്ഥാനമാണ്. എന്നാല്‍ ആ ക്രിസ്തുവിനെ പ്രസംഗിക്കാന്‍ അപ്പൊസ്തലന്മാരെ നിര്‍ബന്ധിച്ചതും  വിശ്വസിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചതും ക്രിസ്തുമരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്ന...

മിൻകായി: കടൽ കടന്ന കടന്നൽ

ശിലായുഗത്തിൻറെ ബാക്കിപത്രം പോലെ പ്രാചീന ഭാവനായ കൃശഗാത്രനായ ഒരു മനുഷ്യൻ. കഴുത്തിൽ പന്നിത്തേറ്റ കെട്ടിയ കല്ലുമാല, കാതിൽ കൈതോലപ്പൂ വണ്ടിച്ചക്രം പോലെ ചുറ്റി വച്ച കമ്മൽ. തലയിൽ പല നിറമുള്ള തൂവൽ കൊണ്ട് അലങ്കരിച്ച് കിരീടം. അസ്പഷ്ടമായ പതിഞ്ഞ ഭാഷയിലുള്ള സംസാരം. മുഖത്ത് തെളിയുന്നത് വിശാലമായ പുഞ്ചിരിയും...

Most Popular