ഹിജാബിന്റെ മുസീബത്!
ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിക്കൊണ്ടാണ് വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് വളരാതിരിക്കാൻ കർണാടക സർക്കാർ ശ്രമിച്ചത്. ഇക്കാര്യം പരിഗണിച്ച് കർണാടക ഹൈക്കോടതി…
വിഷയം
Featured posts
19 articles
ഹിജാബ് വിവാദം കത്തിപ്പടരുകയാണ്. സംസ്ഥാന വ്യാപകമായി സ്കൂളുകൾക്കും കോളേജുകൾക്കും അവധി നൽകിക്കൊണ്ടാണ് വലിയൊരു ക്രമസമാധാന പ്രശ്നമായി ഇത് വളരാതിരിക്കാൻ കർണാടക സർക്കാർ ശ്രമിച്ചത്. ഇക്കാര്യം പരിഗണിച്ച് കർണാടക ഹൈക്കോടതി…
“ഒരു ജനതയുടെ ഗാനങ്ങൾ എഴുതാൻ എന്നെ അനുവദിക്കുക, അവിടുത്തെ നിയമങ്ങൾ ആരെഴുതിയാലും കുഴപ്പമില്ല” – ആൻഡ്രൂ ഫ്ലച്ചർ ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗാനം എന്ന വിശേഷണത്തിന് അർഹത “അമേസിങ് ഗ്രേയ്സ്” (Amazing grace)ന് ആയിരിക്കാം.…
പാലായിൽ നിന്നുള്ള അരുംകൊലയുടെ വാർത്ത കേട്ട് മലയാളികൾ ഞെട്ടി. പരീക്ഷ എഴുതാൻ വന്ന ഒരു ഡിഗ്രി വിദ്യാർത്ഥിനി കൊല്ലപ്പെട്ടിരിക്കുന്നു. അതും കഴുത്തറത്തുള്ള ക്രൂരമായ കൊല. കൊന്നത് സഹപാഠി ആണെന്നും കൊലയ്ക്കുപിന്നിൽ പ്രണയത്തിന്റെ…
“വിശ്വാസം. അതല്ലേ എല്ലാം” ഒരു കമ്പനിയുടെ പരസ്യമായ ഈ വാചകം ഒരര്ത്ഥത്തില് വളരെ അര്ത്ഥപൂര്ണ്ണമാണ്. മനുഷ്യരുടെ എല്ലാ പ്രവൃത്തികളിലും തെരഞ്ഞെടുപ്പുകളിലും വിശ്വാസത്തിന്റെ ഒരു ഘടകമുണ്ട്. വാങ്ങുന്നവര് വില്ക്കുന്നവരെ…
മനുഷ്യ ചരിത്രത്തിൽ ഏറ്റവുമധികം പരാമർശിക്കപ്പെട്ട വിഷയങ്ങളിലൊന്നാണ് നീതി. മനുഷ്യചിന്തകൾക്ക് ഉള്ളടക്കം നൽകിയ മഹാനുഭാവൻമാർ നീതിയെക്കുറിച്ച് ധാരാളം സംസാരിച്ചിട്ടുണ്ട്. അരിസ്റ്റോട്ടിലും അഗസ്റ്റിനും ഇമ്മാനുവൽ കാന്റും…
അസ്വസ്ഥമാക്കുന്ന വാർത്തകളും സമാധാനം കെടുത്തുന്ന കാഴ്ചകളും നിറഞ്ഞ ഒരു ലോകത്താണ് നാം ജീവിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗം നാശംവിതച്ചുകൊണ്ട് നാട്ടിൽ സംഹാരതാണ്ഡവമാടുന്നു. രോഗഭീതി ഒഴിഞ്ഞു എന്നും പൂർവ്വസ്ഥിതിയിലേക്ക് നാട്…
എഡി 361ല് റോമന് കൈസറായ ജൂലിയന്റെ കഥ പ്രസിദ്ധമാണ്. മൂന്ന് നൂറ്റാണ്ടുകള് നീണ്ട നിഷ്ഠൂരമായ ക്രിസ്തീയമതപിഢനങ്ങള്ക്കു വിരാമം കുറിച്ച കോൺസ്റ്റന്റയിനിന്റെ പിന്മുറക്കാരനായിരുന്ന ജൂലിയന്, ചെറുപ്പത്തിലേ…
ഒരുപാട് സന്ദേശങ്ങള് ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല് യേശുക്രിസ്തുവിന്റെ പുനരുത്ഥാനംപോലെ ലോകചരിത്രത്തെ സ്വാധീനിച്ചിട്ടുള്ള മറ്റൊരു സന്ദേശം ഉണ്ടായിരിക്കുകയില്ല. കഴിഞ്ഞ രണ്ടായിരത്തോളം വര്ഷങ്ങളായി നിലനില്ക്കുന്ന…
വിവാദങ്ങളില് അകപ്പെടുകയെന്നത് എതൊരു നേതൃത്വത്തിന്റെയും മുന്നിലുള്ള ചതിക്കുഴിയാണ്. അഭിമാനപൂർവ്വം ഉയർന്നുനിന്ന ആത്മീയ നേതാക്കന്മാർ ലജ്ജാകരമായ പാപങ്ങളിൽ പിടിക്കപ്പെടുന്ന കാഴ്ചകൾ സഭാവ്യത്യാസമെന്യേ അനുദിനമെന്നോണം നാ…
മനുഷ്യ സംസ്കൃതിയുടെ മുഖമുദ്രയായ ഭാഷകളുടെ സങ്കീർണത പരിണാമവാദിക്ക് എന്നും ഒരു വെല്ലുവിളിയാണ്. നിം ചിംപ്സ്കി (Nim Chimpsky) – അതായിരുന്നു അവന്റെ പേര്. മനുഷ്യനായി വളർത്തപ്പെട്ട ചിമ്പൻസി. അമേരിക്കയിലെ കൊളംബിയ…
കോവിഡ് മഹാമാരിക്ക് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിൻ കണ്ടുപിടിച്ചു പുതിയ ചരിത്രം രചിക്കുന്ന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോൾ വാക്സിനേഷന്റെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് കണ്ണുതുറപ്പിക്കുന്ന ഒരു…
കോവിഡ് 19 വാക്സിനേഷൻ നമ്മുടെ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണല്ലോ. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകുന്നു. അതിനുശേഷം പടിപടിയായി മറ്റു വിഭാഗങ്ങൾക്കും വാക്സിൻ നൽകി രോഗബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം.…
ചില നാളുകളായി ലോകത്തിന്റെ തന്നെ മുഴുവന് ശ്രദ്ധയും അമേരിക്കന് പ്രസിഡണ്ട് തെരഞ്ഞെടുപ്പിലായിരുന്നു. ലോകത്തിലെ 195 രാജ്യങ്ങളില് ഒന്നു മാത്രമെങ്കിലും അമേരിക്കിയില് ആരു ഭരിക്കുന്നു എന്നത് ലോകത്തിന്റെ മുഴുവന്…
ചാമപ്പാടങ്ങൾ അതിരിട്ട ബൂൽഗാർഹി ഗ്രാമം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ ഗ്രാമത്തിൽ ഒരുക്കിയ ചിതയിൽ നിന്നും ഉയർന്ന കറുത്തപുക ചുറ്റും തളംകെട്ടിയപ്പോൾ ഇരുളിന് കുറേകൂടി കനം വെച്ച് തടിച്ചു. അതെ, അധികാര ദുഷ്പ്രമത്തം…
മാനസാന്തരങ്ങള് എന്നും ലോകത്തിന്റെ ശ്രദ്ധാവിഷയങ്ങളാണ്. എന്നാല് താത്വികലോകത്തെ സമൂലം ഞെട്ടിച്ച ഒരു മാനസാന്തരമായിരുന്നു ആന്റണി ഫ്ളൂ എന്ന ലോകപ്രശസ്ത നിരീശ്വരചിന്തകന് 80-ാം വയസ്സില് ഈശ്വരവിശ്വാസത്തിലേക്ക് ചുവടുമാറ്റം…
സാത്താൻ കുളവും മിനിയപൊലീസും തമ്മിൽ എന്താണ് ബന്ധം? ഒറ്റനോട്ടത്തിൽ ബന്ധമൊന്നും കണ്ടെന്നുവരില്ല. എന്നാൽ രണ്ടു സ്ഥലങ്ങളിലും നടന്ന കാര്യങ്ങൾ തമ്മിൽ വളരെ സമാനതകളുണ്ട്. രണ്ടിടത്തും നടന്നത് അതിക്രൂരവും മനുഷ്യ മനസാക്ഷിയെ…
ഏഷ്യാഭൂഖണ്ഡത്തില് കഴിഞ്ഞ 30 വര്ഷത്തിനുള്ളില് കാണാതെപോയത് 200 ദശലക്ഷം പെണ്കുട്ടികള്! ലോകചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊലകള് – വര്ഗ്ഗ ഉന്മൂലനം തന്നെ നമ്മുടെ കണ്ണിനുമുമ്പില് അരങ്ങേറുന്നു. പെണ്…
കൊറോണ വൈറസിന്റെ നീരാളിപ്പിടുത്തത്തില് രാജ്യം ഞെരിഞ്ഞമര്ന്നപ്പോള് പലരും വിസ്മരിച്ചുതുടങ്ങിയ ഒരു കദന കഥയുണ്ട്. ഫെബ്രുവരിയില് ഡല്ഹിയില് നടന്ന നിഷ്ഠൂരമായ കൂട്ടകൊലകളുടെ കഥ. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ…
ഒരുവശത്ത് മനുഷ്യജീവന് രക്ഷിക്കുവാനായി അശ്രാന്തം പരിശ്രമിക്കുമ്പോൾ മറുവശത്ത് കുരുന്നു ജന്മങ്ങളെ നിഷ്കരുണം കൊലചെയ്യുവാൻ നിയമങ്ങൾ എഴുതിയുണ്ടാക്കുന്ന തിരക്കിലാണ് ആധുനിക മനുഷ്യൻ. കോവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെയുണ്ടായ…