Latest Articles

ഒരു ഇറ്റലി യാത്രയുടെ ഡയറി

യാതൊരു പ്രശ്നങ്ങളുമില്ലാത്ത ഒരു ജീവിതയാത്ര ദൈവം ആര്‍ക്കും  വാഗ്ദാനം ചെയ്തിട്ടില്ല. ശാന്തമായ ഓളവും, അനുകൂലമായ കാറ്റും പ്രയാസമില്ലാത്ത സഞ്ചാരവുമെല്ലാം കൊതിക്കാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഏറെ വിദൂരമാണ്. നോവല്‍ കൊറോണ വൈറസിന്‍റെ പകര്‍ന്നാട്ടത്തില്‍ അടിമുടി ഉലഞ്ഞുപോയ രാജ്യമാണ്. ഇറ്റലി. നൂറ്റാണ്ടുകളുടെ പുകഴ്പെറ്റ പാരമ്പര്യം പേറുന്ന നാട് - ജീവിതനിലവാരവും...

രവി സഖറിയാസ് (1946 – 2020)

‘ചിന്തിക്കുന്നവർക്ക് വിശ്വസിക്കാനും വിശ്വസിക്കുന്നവർക്ക് ചിന്തിക്കാനും സഹായിക്കുക’ എന്ന ആപ്തവാക്യം അടിസ്ഥാനമാക്കി 1984 ൽ  രവി സക്കറിയാസ് സ്ഥാപിച്ച ഇൻറർനാഷണൽ (RZIM ) പ്രവർത്തനങ്ങൾ വളരെ ആഴത്തിലുള്ള ചലനങ്ങളാണ് ലോകത്തിൽ ഉണ്ടാക്കിയത് .RZIM തുടങ്ങിയ എൺപതുകളിൽ വിശ്വാസവും ചിന്തയും തമ്മിൽ വലിയ വേർതിരിവ് നിലനിന്നിരുന്നു. നോർമൽ...

ഇമ്മാനുവേല്‍ കാന്‍റ്

വാളിനേക്കാള്‍ ശക്തി പേനയ്ക്കാണ് എന്ന പ്രസ്താവന വളരെ പ്രശസ്തമാണ്. വാളിന് കൊന്നും തകര്‍ത്തും കൈയ്ക്കലാക്കാവുന്നതിലും നിയന്ത്രിക്കാവുന്നതിലും അധികം സ്വാധീനവും നിയന്ത്രണവും ആശയങ്ങള്‍കൊണ്ട് നേടാനാവും എന്നതുകൊണ്ടാണ് അത്തരമൊരു പ്രസ്താവന അന്വര്‍ത്ഥമായിത്തീരുന്നത്. അതിന് നേരുദാഹരണമാണ് ഇമ്മാനുവേല്‍ കാന്‍റിന്‍റെ ജീവിതം. വാളല്ല പേനയായിരുന്നു അദ്ദേഹത്തിന്‍റെ സമരായുധം. അതാവട്ടെ ആവോളം...

ചന്ദ്രനില്‍ നിന്നൊരു സുവിശേഷകന്‍!

യേശു ഭൂമിയില്‍ നടന്നത് മനുഷ്യന്‍ ചന്ദ്രനില്‍ നടന്നതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യമാണ്. അപ്പോളോ 15 ലെ ചന്ദ്രയാത്രികന്‍ ജയിംസ് ബി ഇര്‍വിന്‍: ഒരു ഹ്രസ്വചരിത്രംഫാല്‍ക്കണ്‍ പറന്നിറങ്ങി....ഹാഡ്ലി ആപ്പിനെന്‍ പര്‍വ്വതമേഖലയില്‍. നിശബ്ദവും വിജനവുമായിരുന്നു അവിടം. കാടില്ല, തോടില്ല, കാറ്റില്ല, മഴയില്ല, മരങ്ങളില്ല, മനുഷ്യരുമില്ല. മരുഭൂമിക്കു സമാനമായ വിജനത, സമ്പൂര്‍ണനിശബ്ദതയും...

മനുഷ്യരോ മൃഗങ്ങളോ

സെന്‍റിനെല്‍  ദ്വീപിലെ മണല്‍ത്തീരത്ത് ജോണ്‍ അലന്‍ ചൗവിന്‍റെ ശരീരം ജീര്‍ണ്ണിക്കുമ്പോള്‍ ലോകം മുഴുവന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട;ആ ചെറുപ്പക്കാരന്‍ ചെയ്തത് തെറ്റോ?  ഒരു സാഹസിക വിനോദയാത്രികന്‍റെ ജിജ്ഞാസയായിരുന്നില്ല ജോണിനെ നയിച്ചതെന്ന്  വ്യക്തമാണ്. സംസ്കാരത്തിന്‍റെ വെളിച്ചം കാണാത്ത ആ പ്രാചീന മനുഷ്യരെ സുവിശേഷത്തിന്‍റെ സത്യത്തിലേക്ക് നയിക്കുക...

പുനരുത്ഥാനത്തിനൊരു സ്ത്രീസാക്ഷ്യം

തകര്‍ച്ചയുടെ പടുകുഴിയില്‍നിന്ന് ജീവിതങ്ങളെ കരകയറ്റി ക്രിസ്തുവിന് സാക്ഷികളാക്കി ഉയര്‍ത്തി നിര്‍ത്തുവാന്‍ ദൈവത്തിന് കഴിയും. മഗ്ദലന മറിയത്തിന്‍റെ ജീവിതം അതിനൊരു ഉദാഹരണം മാത്രം. ഇന്ന് സമൂഹത്തില്‍ ഏറെ ഉയര്‍ന്നു കേള്‍ക്കുന്നതും പല ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചിട്ടുള്ളതുമായ ആശയങ്ങളാണ് സ്ത്രീ ശാക്തീകരണം, സ്ത്രീ വിമോചനം, സ്ത്രീ സമത്വം എന്നിവ. തൊഴില്‍...

വെളുപ്പും കറുപ്പും

സൂര്യന്‍ കടലില്‍ ഉദിക്കുന്നത് നീ കണ്ടുഎന്നാല്‍ മലമുകളില്‍ ഉദിക്കുന്നതാണ് ഞാന്‍ കണ്ടത്.നാം ഏറെ വാദിച്ചു,നീ എന്‍റെ നാട്ടില്‍ വരികയുംഞാന്‍ നിന്‍റെ നാട്ടില്‍ വരികയുംവ്യത്യസ്തതകള്‍ തിരിച്ചറിയുകയും ചെയ്യുവോളം.നീ പറഞ്ഞു വേനല്‍ക്കാലമാണ്ഞാന്‍ പറഞ്ഞു മഴക്കാലമാണ്.നാം ഏറെ വാദിച്ചു,പിന്നെ തെക്ക് വന്ന് നീ എന്നെ കണ്ടുവടക്കു വന്ന് ഞാന്‍...

നീയല്ല ഞാന്‍

എന്‍റെ ആവശ്യങ്ങള്‍ നിന്‍റെ ആവശ്യങ്ങളല്ലെങ്കില്‍എന്‍റെ ആവശ്യങ്ങള്‍ അന്യായമാണെന്ന് ദയവായി പറയരുത്.എന്‍റെ ധാരണകള്‍ നിന്‍റെ ധാരണകളല്ലെങ്കില്‍എന്നെ തിരുത്തുന്നതിനു മുമ്പ് ദയവായി ഒന്നുകൂടി ചിന്തിക്കുക.നിനക്കു തോന്നുന്ന വികാരങ്ങള്‍ എനിക്കു തോന്നുന്നില്ലെങ്കില്‍നിനക്കു തോന്നുന്നതു തോന്നാന്‍ ദയവായി എന്നോട് പറയരുത്.നി ചെയ്യുന്നത് ഞാന്‍ ചെയ്യുന്നില്ലെന്നു കരുതിനീ ശരിയും ഞാന്‍ തെറ്റുമാണെന്ന്...

ഒരു ന്യൂജെന്‍ ഗീതം

ഫേസ് ബുക്കിന്‍റെ മറവില്‍ വസിക്കുകയുംഇന്‍റര്‍നെറ്റിന്‍റെ ഇടയില്‍ പാര്‍ക്കുകയും ചെയ്യുന്നവന്‍മൊബൈലിനേക്കുറിച്ച്അതെന്‍റെ സങ്കേതവും ഞാന്‍ ആശ്രയിക്കുന്ന എന്‍റെദൈവവും എന്ന് പറയുന്നു…അതെന്നെ ഏകാന്തതയുടെ തടവില്‍ നിന്ന് വിടുവിക്കുകയുംവേട്ടക്കാരന്‍റെ കെണിയിലേക്ക് നടത്തുകയും ചെയ്യുന്നു.തന്‍റെ മെസ്സേജുകള്‍ കൊണ്ട് അതെന്നെ മറയ്ക്കുംഅതിന്‍റെ റെയ്ഞ്ചില്‍ കീഴില്‍ ഞാന്‍ ശരണം പ്രാപിക്കും.രാത്രയിലെ ഹോം വര്‍ക്കും പകലിലെ...

ഒരു വിലാപം

കോഴിക്കോ മുട്ടക്കോ പ്രായമേറെഅമ്മക്കോ കുഞ്ഞിനോ മൂല്ല്യമേറെഅയര്‍ലണ്ടില്‍ നിന്നൊരു പെണ്‍കൊടിതന്‍മരണമുയര്‍ത്തുന്ന ചോദ്യമാണ്"ജീവനെക്കാളെനിക്കിഷ്ടമാണ്"ശീലിച്ച മാതൃവാക്കന്യമായോ?"ജീവനെടുക്കുമെന്‍ ജീവിതത്തിന്‍ശീതളച്ഛായക്കിടയില്‍ വന്നാല്‍"."ജീവിതം പാതി കഴിഞ്ഞൊരമ്മേജീവിക്കുവാനാശയുണ്ടെനിക്കുംപാപങ്ങളൊന്നുമേ ചെയ്തിടാത്തപാവത്തിന്‍ ഘാതകനായിടല്ലേ"വിത്തുവിതക്കുവോര്‍ കൊയ്തെടുക്കുംവ്യാപാരി വര്‍ത്തക ലാഭം കൊയ്യുംജീവന്നവകാശമാര്‍ക്കുള്ളത്?ജീവന്നുടയവന്നു മാത്രമല്ലേ?ആരവം കണ്ടു ഭയന്നിടല്ലേആള്‍ക്കൂട്ടം സത്യത്തിനൊപ്പമല്ലഅന്തരംഗങ്ങളെ തൂക്കിനോക്കുംഅന്ത്യനാള്‍ ആര്‍ക്കുമൊട്ടന്യമല്ല.ശസ്ത്രക്രിയകള്‍ നടത്തുന്നോരേസത്യ പ്രതിജ്ഞ മറന്നിടല്ലേ.സൂക്ഷിക്കുവാനോ തകര്‍ക്കുവാനോശ്രേഷ്ഠ നിയോഗം, ഈ പൊന്‍...

Follow us

1,858FansLike
152FollowersFollow
11FollowersFollow

Don't Miss