വീട്ടമ്മ ഇനി സ്മാർട്ടമ്മ!
“പരീക്ഷ എല്ലാം കഴിയാറായി, ഇനിയിപ്പോൾ രണ്ടുമാസം അവധിക്കാലം. ഞാൻ ഈ പിള്ളേരെയും മേയ്ച്ച് രണ്ടുമാസം ഇനിയെങ്ങനെ തള്ളിനീക്കും എന്റെ ദൈവമേ” എന്ന് നെടുവീർപ്പിടാൻ ഇക്കൊല്ലം അമ്മമാർക്ക് അവസരമുണ്ടായില്ല. അതിനു മുമ്പെ കൊറോണ വന്നു.…
എഴുത്തുകാർ
വാക്കുകൾ ദൈവിക നന്മയെ വരച്ചു കാണിക്കാനുള്ളവയെന്ന് തെളിയിക്കുന്ന ഭക്ത. എഴുത്തുകാരനായ സണ്ണി നമ്പ്യാപറമ്പിലിൻ്റെ ഭാര്യ.
3 articles
“പരീക്ഷ എല്ലാം കഴിയാറായി, ഇനിയിപ്പോൾ രണ്ടുമാസം അവധിക്കാലം. ഞാൻ ഈ പിള്ളേരെയും മേയ്ച്ച് രണ്ടുമാസം ഇനിയെങ്ങനെ തള്ളിനീക്കും എന്റെ ദൈവമേ” എന്ന് നെടുവീർപ്പിടാൻ ഇക്കൊല്ലം അമ്മമാർക്ക് അവസരമുണ്ടായില്ല. അതിനു മുമ്പെ കൊറോണ വന്നു.…
തകര്‍ച്ചയുടെ പടുകുഴിയില്‍നിന്ന് ജീവിതങ്ങളെ കരകയറ്റി ക്രിസ്തുവിന് സാക്ഷികളാക്കി ഉയര്‍ത്തി നിര്‍ത്തുവാന്‍ ദൈവത്തിന് കഴിയും. മഗ്ദലന മറിയത്തിന്‍റെ ജീവിതം അതിനൊരു ഉദാഹരണം മാത്രം. ഇന്ന് സമൂഹത്തില്‍ ഏറെ ഉയര്‍ന്നു…
സണ്ടേസ്കൂള്‍ കഴിയാറായി, ടീച്ചര്‍ ധനവാന്‍റെയും ലാസറിന്‍റെയും കഥ വിശദമായി പറഞ്ഞുകൊടുത്തശേഷം കുട്ടികളോടു ചോദിച്ചു: ഇവരില്‍ ആരെപ്പോലെ ആകാനാണ് നിങ്ങള്‍ക്കിഷ്ടം? കൂട്ടത്തില്‍ ബുദ്ധിമാനായ കുട്ടിയുടെ ഉത്തരം ഉടനെ വന്നു:…