Latest Articles
ഒരു അവസരം കൂടി നല്‍കാം
തിരക്കേറിയ സൂപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിംഗ് നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒക് ലഹാമ സ്വദേശിയായ ജെസിക്ക ഈവ്സ് തന്റെ പേഴ്സ് പോക്കറ്റടിച്ചുപോയകാര്യം തിരിച്ചറിയുന്നത്. സാധാരണ എല്ലാവരും ചെയ്യുന്നതു പോലീസിന്റെയോ മറ്റ് അധികാരികളുടെയോ സഹായം തേടുന്നതാണ്. എന്നാല്‍ അവള്‍ ആ സാഹചര്യം ജെസീക മറ്റൊരു രീതിയില്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്തു. സംശയം തോന്നുന്ന...
ഒരു ‘അ’സത്യാന്വേഷണ പരീക്ഷണം
“ഒരു ശാസ്ത്രജ്ഞന്‍ ഇഷ്ടപ്പെട്ട ഒരു സിദ്ധാന്തത്തില്‍ ആകര്‍ഷണീയനാവുകയും അത്ര ഇഷ്ടമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുകയും ചെയ്താല്‍ എന്തു സംഭവിക്കുമെന്നതിന് ഇതിലും ഭീകരമായ ഒരു മുന്നറിയിപ്പില്ല.”കാനഡക്കാരനായ റോണ്‍ റെയ്മര്‍-ജാനറ്റ് ദമ്പതികള്‍ക്ക് ഏറെ ആഹ്ലാദം പകര്‍ന്ന ദിവസമായിരുന്നു 1965 ആഗസ്റ്റ് 22. ഇരട്ട സന്തോഷം പകര്‍ന്നുകൊണ്ട് ഇരട്ടക്കുഞ്ഞുങ്ങള്‍ അവര്‍ക്ക്...
നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!
നാല്പതാം വയസ്സിലെ മാറ്റങ്ങള്‍!അതെ ഞാന്‍ മാറുകയാണ്...ഇതുവരെ മാതാപിതാക്കളെയും, കൂടെപ്പിറപ്പുകളെയും, മക്കളേയും ഒക്കെ സ്നേഹിച്ച ശേഷം ഞാന്‍ എന്നെത്തന്നെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്.ഈ ലോകത്തിന്റെ മുഴുവന്‍ ഭാരവും എന്റെ ചുമലിലല്ല എന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതെ ഞാന്‍ മാറുകയാണ്...പച്ചക്കറിക്കാരനോടും പഴക്കടക്കാരനോടും നടത്താറുള്ള വിലപേശല്‍...
ഭാഗ്യവാനായ നല്ല കള്ളന്‍
സണ്ടേസ്കൂള്‍ കഴിയാറായി, ടീച്ചര്‍ ധനവാന്‍റെയും ലാസറിന്‍റെയും കഥ വിശദമായി പറഞ്ഞുകൊടുത്തശേഷം കുട്ടികളോടു ചോദിച്ചു: ഇവരില്‍ ആരെപ്പോലെ ആകാനാണ് നിങ്ങള്‍ക്കിഷ്ടം? കൂട്ടത്തില്‍ ബുദ്ധിമാനായ കുട്ടിയുടെ ഉത്തരം ഉടനെ വന്നു: ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ ധനവാനെപ്പോലെയും മരിച്ചു കഴിഞ്ഞ് ലാസറിനെപ്പോലെയും. ഇങ്ങനെ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ബുദ്ധിമാൻമാരുടെ ലോകമാണ് ഇത്....
മലമുകളിലെ കലാപം
കേരളത്തിന്‍റെ രാഷ്ട്രീയ സാംസ്കാരികരംഗം ഒട്ടൊന്ന് അസ്വസ്ഥമാക്കി, ശബരിമലയിലെ സ്ത്രീപ്രശേന വിവാദം. ഇന്നയോളം കാത്തുസൂക്ഷിച്ച മതേതരസംസ്കാരത്തിന് മുറിവേല്‍ക്കാതെ അതിനെ കൈകാര്യം ചെയ്യുവാനാണ് നാം പഠിക്കേണ്ടത്. ഏറ്റവുംരാഷ്ട്രീയസംവേദനക്ഷമമായ വസ്തുത മതവികാരമണ് എന്നതിന് അടിവരയിടുന്ന സംഭവമായിരുന്നു ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം. കേരളത്തിന്‍റെ രാഷ്ട്രീയ രംഗത്ത് അതുയര്‍ത്തിയ കലാപം കുറച്ചൊന്നുമല്ല. എതാണ്...
സാമ്പത്തിക അസമത്വം – അലോസരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍
സാമ്പത്തിക അസമത്വം- അലോസരപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍ഇന്ത്യയില്‍ ഇന്നുള്ള ആകെ ജനസംഖ്യ 100 ആണെന്നിരിക്കട്ടെ. എങ്കില്‍ ഇന്ത്യയിലെ സമ്പത്തിന്റെ നേര്‍ പകുതി അതിസമ്പന്നനായ ഒരു വ്യക്തിയുടെ കൈവശമാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഇന്ത്യയിലുണ്ടായ സമ്പത്തിന്റെ മുക്കാല്‍ പങ്കും ഈ ഒരു വ്യക്തിയുടെ കൈവശമാണ്. അതുപോലെ ഇന്ത്യയിലെ ആകെ...
അരുതേ മൗനം
“സാമൂഹ്യ പരിവര്‍ത്തനത്തിന്‍റെ കാലഘട്ടത്തില്‍ സദാചാരവിരുദ്ധരുടെ അതിഘോഷമല്ല സല്‍സ്വഭാവികളുടെ നടുക്കുന്ന നിശബ്ദതയാണ് ആത്യന്തിക ദുരന്തം!” മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂണിയര്‍ വര്‍ണ്ണവിവേചനത്തിനെതിരായ മുന്നേറ്റത്തിനിടയില്‍ പറഞ്ഞ ഈ വാക്കുകള്‍ നമ്മുടെ നാട്ടിലെ മറ്റൊരു സാമൂഹിക മാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വളരെ പ്രസക്തമായി തീര്‍ന്നിരിക്കുന്നു! തികച്ചും അടിസ്ഥാനപരമായ വസ്തുതകളെ സംബന്ധിച്ച് ആവശ്യമായ...
ഇതാ നിന്‍റെ അമ്മ
ഉയരത്തില്‍ നിന്നുള്ള കാഴ്ചയില്‍ എല്ലാവരും സമന്മാര്‍. രാജാവാകട്ടെ, പടയാളിയാകട്ടെ, ഗ്രാമീണനാകട്ടെ, നാഗരികനാകട്ടെ എല്ലാവരും സമന്മാര്‍. കുരിശിന്‍മുകളില്‍ നിന്നും താഴേക്കു നോക്കുമ്പോള്‍ കാണുന്ന കാഴ്ചയില്‍ തെളിയുന്നതും അതേ ചിത്രം.ആ കാഴ്ചയില്‍ യേശു ക്രിസ്തു ആരെയൊക്കെ കണ്ടിട്ടുണ്ടാകും? അശ്വാരൂഢനായി അംഗപ്രത്യംഗം ആയുധസമേതനായി മേവുന്ന സഹസ്രാധിപനെ? അവധാനപൂര്‍വ്വം മേല്‍നോട്ട...
ആര്‍ക്കുവേണ്ടി ഈ ജോലികള്‍?
വിദഗ്ദ്ധനായ ആശാരിയായിരുന്നു രാഘവന്‍. ചെറു പ്രായത്തില്‍ സ്വന്തം നാടും ഗ്രാമവും വിട്ട് പ്രമുഖ നഗരത്തിലേക്ക് ജോലി തേടി കുടിയേറിയ വ്യക്തി. ജോലിയില്‍ മികവ് പുലര്‍ത്തി. പുതിയ സങ്കേതങ്ങള്‍ പരീക്ഷിച്ചു. കാലത്തിന്‍റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു. അങ്ങനെ ഒരു പ്രമുഖ ഭവന നിര്‍മ്മാണ കമ്പനിയുടെ മുഖ്യ ആശാരിയായി...
തിരുവെഴുത്തുകളെ തിരിച്ചറിയുവാന്‍
ബൈബിളിന്‍റെ യഥാര്‍ത്ഥ സന്ദേശം മനസ്സിലാക്കുവാനുള്ള താക്കോല്‍ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനമാണ്. യേശു ഉയിര്‍ത്തെഴുനേറ്റെങ്കില്‍ മരണം ജീവിതത്തന്‍റെ അവസാനമല്ല. “ഈ ബൈബിളല്ലേ അവര്‍ വായിക്കുന്നത്. എന്നിട്ട് എന്തുകൊണ്ടാണ് രക്ഷയുടെ സുവിശേഷം അവര്‍ക്കു മനസ്സിലാകാത്തത്? “പലരും ചോദിക്കുന്ന ചോദ്യമാണിത്. രക്ഷിക്കപ്പെട്ടവര്‍ക്ക് വളരെ ലളിതമായിതോന്നുന്ന സുവിശേഷം ചിന്തിക്കുന്ന...