Thomas Palathra

ബൈബിൾ അധ്യാപകൻ, പ്രഭാഷകൻ, വിദ്യാർത്ഥി പ്രവർത്തകൻ. കോഴിക്കോട് സ്വദേശി.

ചിമ്പൻസിയെ എഴുത്തിനിരുത്തുമ്പോൾ

മനുഷ്യ സംസ്കൃതിയുടെ മുഖമുദ്രയായ ഭാഷകളുടെ സങ്കീർണത പരിണാമവാദിക്ക് എന്നും ഒരു വെല്ലുവിളിയാണ്.നിം ചിംപ്സ്കി (Nim Chimpsky) - അതായിരുന്നു അവന്റെ പേര്. മനുഷ്യനായി വളർത്തപ്പെട്ട ചിമ്പൻസി. അമേരിക്കയിലെ  കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് ആ വിചിത്രമായ പരീക്ഷണം നടന്നത്. മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ ഒരു വീടിന്റെ അന്തരീക്ഷത്തിൽ വളർത്തിയാൽ ചിമ്പൻസി...

കൊലക്ക് വിധിക്കപ്പെട്ട കുരുന്നു ജന്മങ്ങൾ

ഒരുവശത്ത് മനുഷ്യജീവന്‍ രക്ഷിക്കുവാനായി അശ്രാന്തം പരിശ്രമിക്കുമ്പോൾ മറുവശത്ത് കുരുന്നു ജന്മങ്ങളെ നിഷ്കരുണം കൊലചെയ്യുവാൻ നിയമങ്ങൾ എഴുതിയുണ്ടാക്കുന്ന തിരക്കിലാണ് ആധുനിക മനുഷ്യൻ.കോവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെയുണ്ടായ മരണം 4 ലക്ഷത്തിലധികമാണ്. എന്നാല്‍ ഇന്ത്യയില്‍മാത്രം ഒരു വര്‍ഷം 156 ലക്ഷം കുഞ്ഞുങ്ങള്‍ ആണ് ഗര്‍ഭപാത്രത്തില്‍വെച്ച് കൊലചെയ്യപ്പെടുന്നത് എന്ന...

ചന്ദ്രനില്‍ നിന്നൊരു സുവിശേഷകന്‍!

യേശു ഭൂമിയില്‍ നടന്നത് മനുഷ്യന്‍ ചന്ദ്രനില്‍ നടന്നതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യമാണ്. അപ്പോളോ 15 ലെ ചന്ദ്രയാത്രികന്‍ ജയിംസ് ബി ഇര്‍വിന്‍: ഒരു ഹ്രസ്വചരിത്രംഫാല്‍ക്കണ്‍ പറന്നിറങ്ങി....ഹാഡ്ലി ആപ്പിനെന്‍ പര്‍വ്വതമേഖലയില്‍. നിശബ്ദവും വിജനവുമായിരുന്നു അവിടം. കാടില്ല, തോടില്ല, കാറ്റില്ല, മഴയില്ല, മരങ്ങളില്ല, മനുഷ്യരുമില്ല. മരുഭൂമിക്കു സമാനമായ വിജനത, സമ്പൂര്‍ണനിശബ്ദതയും...

Thomas Palathra

ബൈബിൾ അധ്യാപകൻ, പ്രഭാഷകൻ, വിദ്യാർത്ഥി പ്രവർത്തകൻ. കോഴിക്കോട് സ്വദേശി.