Tag: god

ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗാനം

"ഒരു  ജനതയുടെ ഗാനങ്ങൾ എഴുതാൻ എന്നെ അനുവദിക്കുക, അവിടുത്തെ നിയമങ്ങൾ ആരെഴുതിയാലും കുഴപ്പമില്ല" - ആൻഡ്രൂ ഫ്ലച്ചർലോകത്തിലെ ഏറ്റവും പ്രസിദ്ധമായ ഗാനം എന്ന വിശേഷണത്തിന് അർഹത "അമേസിങ് ഗ്രേയ്സ്" (Amazing grace)ന് ആയിരിക്കാം. ഇംഗ്ലീഷ് അല്പമെങ്കിലും അറിയാവുന്നവർപോലും ആ ഗാനം കേട്ടിട്ടുണ്ടാകും. കുടുംബത്തിലെ ആരാധനയിലും...

ദൈവത്തിന്‍റെ പേരില്‍ നാമിങ്ങനെ വഴക്കടിക്കണമോ?

അങ്ങനെ കര്‍സേവകര്‍ തച്ചുതകര്‍ത്ത മുസ്ലീം പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം ഉയരുകയാണ്. നൂറ്റാണ്ടുകള്‍ നീണ്ടൊരു തര്‍ക്കത്തിനാണ് സുപ്രീം കോടതി വിധി തീര്‍പ്പാക്കിയത്. വിധിയുടെ നൈതികത വിമര്‍ശന വിധേയമെങ്കിലും സ്വതന്ത്ര ഭാരതത്തിന്‍റെ സ്വൈര്യം കെടുത്തിയ തര്‍ക്കത്തിനൊരു ആധികാരിക  മദ്ധ്യസ്ഥത എന്ന നിലയില്‍ രാജ്യം അതിനെ സ്വാഗതം ചെയ്തതുമാണ്...

എല്ലാം നന്മക്കായ്

പുതിയ സ്ഥലത്ത് ജോലിക്ക് കയറിയ  ആദ്യ ദിവസം തന്നെ ഇത്രേം ലേറ്റ് ആകും എന്ന് കരുതിയില്ല. എന്ത് ചെയ്യും ദൈവമേ, ഈ സ്ഥലം എനിക്ക് അത്രയ്‌ക്കൊട്ടു പരിചയോം ഇല്ല. ഇനിയും വൈകിയാൽ പള്ളിക്കവലയിൽ നിന്നുള്ള രണ്ടാമത്തെ ബസ്സും പോകും. പിന്നെ അര മുക്കാൽ മണിക്കൂർ...

അ-ദൃശ്യനായ തോട്ടക്കാരന്‍

മാനസാന്തരങ്ങള്‍ എന്നും ലോകത്തിന്‍റെ ശ്രദ്ധാവിഷയങ്ങളാണ്. എന്നാല്‍ താത്വികലോകത്തെ സമൂലം ഞെട്ടിച്ച ഒരു മാനസാന്തരമായിരുന്നു ആന്‍റണി ഫ്ളൂ എന്ന ലോകപ്രശസ്ത നിരീശ്വരചിന്തകന്‍ 80-ാം വയസ്സില്‍ ഈശ്വരവിശ്വാസത്തിലേക്ക് ചുവടുമാറ്റം നടത്തിയത്. ഓക്സ്ഫോര്‍ഡിലെ പ്രസിദ്ധമായ സോക്രട്ടിക് ക്ലബ്. ഇഗ്ലണ്ടിലെ ബുദ്ധിരാക്ഷസന്മാര്‍ കൊമ്പുകോര്‍ക്കുന്ന ചൂടന്‍ ചര്‍ച്ചാവേദി. അദ്ധ്യക്ഷന്‍: ഇരുപാതാം നൂറ്റാണ്ടുകണ്ട ഏറ്റവും...

Most Popular