Tag: language
ചിമ്പൻസിയെ എഴുത്തിനിരുത്തുമ്പോൾ
മനുഷ്യ സംസ്കൃതിയുടെ മുഖമുദ്രയായ ഭാഷകളുടെ സങ്കീർണത പരിണാമവാദിക്ക് എന്നും ഒരു വെല്ലുവിളിയാണ്.നിം ചിംപ്സ്കി (Nim Chimpsky) - അതായിരുന്നു അവന്റെ പേര്. മനുഷ്യനായി വളർത്തപ്പെട്ട ചിമ്പൻസി. അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് ആ വിചിത്രമായ പരീക്ഷണം നടന്നത്. മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ ഒരു വീടിന്റെ അന്തരീക്ഷത്തിൽ വളർത്തിയാൽ ചിമ്പൻസി...