വന്‍ മരങ്ങള്‍ കടപുഴകുമ്പോള്‍
വിവാദങ്ങളില്‍ അകപ്പെടുകയെന്നത് എതൊരു നേതൃത്വത്തിന്‍റെയും മുന്നിലുള്ള ചതിക്കുഴിയാണ്. അഭിമാനപൂർവ്വം ഉയർന്നുനിന്ന ആത്മീയ നേതാക്കന്മാർ ലജ്ജാകരമായ പാപങ്ങളിൽ പിടിക്കപ്പെടുന്ന കാഴ്ചകൾ സഭാവ്യത്യാസമെന്യേ അനുദിനമെന്നോണം നാ കാണുന്നുണ്ട്. ആദരണീയരെന്നു കരുതി അവരെ അനുകരിക്കാൻ ശ്രമിച്ചവരെല്ലാം തലതാഴ്ത്തിനിൽക്കേണ്ട സ്ഥിതിയാണ്.പണം, പ്രതാപം, ലൈംഗീകത... പ്രഗത്ഭരുടെ ദാരുണമായ പതനങ്ങള്‍ക്ക് നിമിത്തമാകുന്നത് ഈ ...
മിൻകായി: കടൽ കടന്ന കടന്നൽ
ശിലായുഗത്തിൻറെ ബാക്കിപത്രം പോലെ പ്രാചീന ഭാവനായ കൃശഗാത്രനായ ഒരു മനുഷ്യൻ. കഴുത്തിൽ പന്നിത്തേറ്റ കെട്ടിയ കല്ലുമാല, കാതിൽ കൈതോലപ്പൂ വണ്ടിച്ചക്രം പോലെ ചുറ്റി വച്ച കമ്മൽ. തലയിൽ പല നിറമുള്ള തൂവൽ കൊണ്ട് അലങ്കരിച്ച് കിരീടം. അസ്പഷ്ടമായ പതിഞ്ഞ ഭാഷയിലുള്ള സംസാരം. മുഖത്ത് തെളിയുന്നത് വിശാലമായ പുഞ്ചിരിയും...
യേശുവിന്റെ സ്നേഹിതനെന്നു നിങ്ങളെന്നെ വിളിക്കുമോ?
പ്രസിദ്ധ വാഗ്മിയും അപ്പോളജിസ്‌റ്റുമായ രവി സക്കറിയാസ് അന്തരിച്ചു. അദ്ദേഹത്തിന് 74 വയസായിരുന്നു. 1946ൽ ചെന്നൈയിലായിരുന്നു ജനനം. എന്നാൽ ഇന്ത്യാ ഗവൺമെന്റിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന പിതാവിൻറെ കൂടെ കുടുംബം ഡൽഹിയിലേക്ക് താമസം മാറ്റി. പഠനത്തെക്കാൾ ഏറെ ക്രിക്കറ്റിൽ താല്പര്യം കാണിച്ച ഒരു കൗമാരം ആയിരുന്നു സക്കറിയാസിന്റേത്...
രവി സഖറിയാസ് (1946 – 2020)
‘ചിന്തിക്കുന്നവർക്ക് വിശ്വസിക്കാനും വിശ്വസിക്കുന്നവർക്ക് ചിന്തിക്കാനും സഹായിക്കുക’ എന്ന ആപ്തവാക്യം അടിസ്ഥാനമാക്കി 1984 ൽ രവി സക്കറിയാസ് സ്ഥാപിച്ച ഇൻറർനാഷണൽ (RZIM ) പ്രവർത്തനങ്ങൾ വളരെ ആഴത്തിലുള്ള ചലനങ്ങളാണ് ലോകത്തിൽ ഉണ്ടാക്കിയത് .RZIM തുടങ്ങിയ എൺപതുകളിൽ വിശ്വാസവും ചിന്തയും തമ്മിൽ വലിയ വേർതിരിവ് നിലനിന്നിരുന്നു. നോർമൽ...
ഇമ്മാനുവേല്‍ കാന്‍റ്
വാളിനേക്കാള്‍ ശക്തി പേനയ്ക്കാണ് എന്ന പ്രസ്താവന വളരെ പ്രശസ്തമാണ്. വാളിന് കൊന്നും തകര്‍ത്തും കൈയ്ക്കലാക്കാവുന്നതിലും നിയന്ത്രിക്കാവുന്നതിലും അധികം സ്വാധീനവും നിയന്ത്രണവും ആശയങ്ങള്‍കൊണ്ട് നേടാനാവും എന്നതുകൊണ്ടാണ് അത്തരമൊരു പ്രസ്താവന അന്വര്‍ത്ഥമായിത്തീരുന്നത്. അതിന് നേരുദാഹരണമാണ് ഇമ്മാനുവേല്‍ കാന്‍റിന്‍റെ ജീവിതം. വാളല്ല പേനയായിരുന്നു അദ്ദേഹത്തിന്‍റെ സമരായുധം. അതാവട്ടെ ആവോളം...
ചന്ദ്രനില്‍ നിന്നൊരു സുവിശേഷകന്‍!
യേശു ഭൂമിയില്‍ നടന്നത് മനുഷ്യന്‍ ചന്ദ്രനില്‍ നടന്നതിനേക്കാള്‍ പ്രാധാന്യമുള്ള കാര്യമാണ്. അപ്പോളോ 15 ലെ ചന്ദ്രയാത്രികന്‍ ജയിംസ് ബി ഇര്‍വിന്‍: ഒരു ഹ്രസ്വചരിത്രംഫാല്‍ക്കണ്‍ പറന്നിറങ്ങി....ഹാഡ്ലി ആപ്പിനെന്‍ പര്‍വ്വതമേഖലയില്‍. നിശബ്ദവും വിജനവുമായിരുന്നു അവിടം. കാടില്ല, തോടില്ല, കാറ്റില്ല, മഴയില്ല, മരങ്ങളില്ല, മനുഷ്യരുമില്ല. മരുഭൂമിക്കു സമാനമായ വിജനത, സമ്പൂര്‍ണനിശബ്ദതയും...
മനുഷ്യരോ മൃഗങ്ങളോ
സെന്‍റിനെല്‍ ദ്വീപിലെ മണല്‍ത്തീരത്ത് ജോണ്‍ അലന്‍ ചൗവിന്‍റെ ശരീരം ജീര്‍ണ്ണിക്കുമ്പോള്‍ ലോകം മുഴുവന്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട;ആ ചെറുപ്പക്കാരന്‍ ചെയ്തത് തെറ്റോ? ഒരു സാഹസിക വിനോദയാത്രികന്‍റെ ജിജ്ഞാസയായിരുന്നില്ല ജോണിനെ നയിച്ചതെന്ന് വ്യക്തമാണ്. സംസ്കാരത്തിന്‍റെ വെളിച്ചം കാണാത്ത ആ പ്രാചീന മനുഷ്യരെ സുവിശേഷത്തിന്‍റെ സത്യത്തിലേക്ക് നയിക്കുക...
പുനരുത്ഥാനത്തിനൊരു സ്ത്രീസാക്ഷ്യം
തകര്‍ച്ചയുടെ പടുകുഴിയില്‍നിന്ന് ജീവിതങ്ങളെ കരകയറ്റി ക്രിസ്തുവിന് സാക്ഷികളാക്കി ഉയര്‍ത്തി നിര്‍ത്തുവാന്‍ ദൈവത്തിന് കഴിയും. മഗ്ദലന മറിയത്തിന്‍റെ ജീവിതം അതിനൊരു ഉദാഹരണം മാത്രം. ഇന്ന് സമൂഹത്തില്‍ ഏറെ ഉയര്‍ന്നു കേള്‍ക്കുന്നതും പല ചര്‍ച്ചകള്‍ക്കും വിഷയീഭവിച്ചിട്ടുള്ളതുമായ ആശയങ്ങളാണ് സ്ത്രീ ശാക്തീകരണം, സ്ത്രീ വിമോചനം, സ്ത്രീ സമത്വം എന്നിവ. തൊഴില്‍...