Category: തിരഞ്ഞെടുത്തവ

കോവിഡ് വാക്സിന്റെ നൈതികത പ്രശ്നങ്ങൾ

കോവിഡ് 19 വാക്സിനേഷൻ നമ്മുടെ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണല്ലോ. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ  നൽകുന്നു.  അതിനുശേഷം പടിപടിയായി മറ്റു വിഭാഗങ്ങൾക്കും  വാക്സിൻ നൽകി രോഗബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം.സാധാരണ വാക്സിൻ വികസിപ്പിക്കുന്നത് പോലെയല്ല കോവിഡ് വാക്സിൻ കണ്ടുപിടുത്തം എന്ന് എല്ലാവർക്കുമറിയാം. കാരണം ഒരു...

നവധാര്‍മ്മികതയും അമേരിക്കന്‍ തെരഞ്ഞെടുപ്പും

ചില നാളുകളായി ലോകത്തിന്‍റെ തന്നെ മുഴുവന്‍ ശ്രദ്ധയും അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലായിരുന്നു.   ലോകത്തിലെ 195 രാജ്യങ്ങളില്‍ ഒന്നു മാത്രമെങ്കിലും അമേരിക്കിയില്‍ ആരു ഭരിക്കുന്നു എന്നത് ലോകത്തിന്‍റെ മുഴുവന്‍ വിഷയമായിരിക്കുന്നതിന്‍റെ ഒരു കാരണം ആഗോള സാമ്പത്തിക രാഷ്ട്രീയ മണ്ഡലത്തില്‍ അമേരിക്കയുടെ , മാറ്റിനിര്‍ത്താന്‍ കഴിയാത്ത...

ഹാത്രസിൽ പുക ഉയരുമ്പോൾ

ചാമപ്പാടങ്ങൾ അതിരിട്ട ബൂൽഗാർഹി ഗ്രാമം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ ഗ്രാമത്തിൽ ഒരുക്കിയ ചിതയിൽ നിന്നും ഉയർന്ന കറുത്തപുക ചുറ്റും തളംകെട്ടിയപ്പോൾ  ഇരുളിന് കുറേകൂടി കനം വെച്ച് തടിച്ചു. അതെ, അധികാര ദുഷ്പ്രമത്തം അന്ധതമസ്സിന്റെ ദൃംഷ്ടകൾ കാട്ടി ഭയപ്പെടുത്തിയപ്പോൾ മുനിഞ്ഞുകത്തിയ നക്ഷത്രങ്ങൾ പോലും മിഴിപൂട്ടി. കാവല്ക്കാരാകേണ്ട പോലീസുകാർ...

അ-ദൃശ്യനായ തോട്ടക്കാരന്‍

മാനസാന്തരങ്ങള്‍ എന്നും ലോകത്തിന്‍റെ ശ്രദ്ധാവിഷയങ്ങളാണ്. എന്നാല്‍ താത്വികലോകത്തെ സമൂലം ഞെട്ടിച്ച ഒരു മാനസാന്തരമായിരുന്നു ആന്‍റണി ഫ്ളൂ എന്ന ലോകപ്രശസ്ത നിരീശ്വരചിന്തകന്‍ 80-ാം വയസ്സില്‍ ഈശ്വരവിശ്വാസത്തിലേക്ക് ചുവടുമാറ്റം നടത്തിയത്. ഓക്സ്ഫോര്‍ഡിലെ പ്രസിദ്ധമായ സോക്രട്ടിക് ക്ലബ്. ഇഗ്ലണ്ടിലെ ബുദ്ധിരാക്ഷസന്മാര്‍ കൊമ്പുകോര്‍ക്കുന്ന ചൂടന്‍ ചര്‍ച്ചാവേദി. അദ്ധ്യക്ഷന്‍: ഇരുപാതാം നൂറ്റാണ്ടുകണ്ട ഏറ്റവും...

സാത്താൻകുളവും മിനിയപൊലീസും

സാത്താൻ കുളവും മിനിയപൊലീസും തമ്മിൽ എന്താണ് ബന്ധം?ഒറ്റനോട്ടത്തിൽ ബന്ധമൊന്നും കണ്ടെന്നുവരില്ല. എന്നാൽ രണ്ടു സ്ഥലങ്ങളിലും നടന്ന കാര്യങ്ങൾ തമ്മിൽ വളരെ സമാനതകളുണ്ട്. രണ്ടിടത്തും നടന്നത്  അതിക്രൂരവും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതുമായ സംഭവങ്ങൾ. ഒരിടത്ത് ജയരാജും ബെനിക്‌സും; മറ്റൊരിടത്ത് ജോർജ്ജ് ഫ്ലോയ്ഡും: ഇതാണ് വ്യത്യാസം.കരുതലും കാവലും പരിപാലനവും നടത്തുവാൻ ചുമതലപ്പെട്ടവർ രണ്ടിടത്തും കാപാലികരും  കൊലപാതകികളും...

ഇറ്റ്സ് എ ഗേള്‍ (It’s a girl)

ഏഷ്യാഭൂഖണ്ഡത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ കാണാതെപോയത് 200 ദശലക്ഷം പെണ്‍കുട്ടികള്‍! ലോകചരിത്രത്തിലെ ഏറ്റവും നിഷ്ഠൂരമായ കൂട്ടക്കൊലകള്‍ - വര്‍ഗ്ഗ ഉന്മൂലനം തന്നെ നമ്മുടെ കണ്ണിനുമുമ്പില്‍ അരങ്ങേറുന്നു. പെണ്‍ ഭ്രൂണഹത്യയുടെ നിഷ്ഠൂരതക്കെതിരെ അജ്ഞത നടിക്കാന്‍ നമുക്കാവുമോ?"ഇതാ ഇവിടെയാണാസ്ഥലം. കരിമ്പനകള്‍ അതിരിട്ട നെല്‍പ്പാടങ്ങളോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പ് ചൂണ്ടിക്കാട്ടി...

ഡല്‍ഹിയുടെ ഉണങ്ങാത്ത മുറിവ്

കൊറോണ വൈറസിന്‍റെ നീരാളിപ്പിടുത്തത്തില്‍ രാജ്യം ഞെരിഞ്ഞമര്‍ന്നപ്പോള്‍ പലരും വിസ്മരിച്ചുതുടങ്ങിയ ഒരു കദന കഥയുണ്ട്. ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന നിഷ്ഠൂരമായ കൂട്ടകൊലകളുടെ കഥ. രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയ രാജ്യതലസ്ഥാനത്തിലെ കലാപത്തിന്‍റെ മുറിവ് ഇനിയും ഉണങ്ങിയിട്ടില്ല. കൊറോണയുടെ കാര്യത്തില്‍ ഭരണകൂടവും ജനങ്ങളും കാണിക്കുന്ന ജാഗ്രതയും കൈകൊള്ളുന്ന നടപടികളും മാതൃകാപരമാണ്. സമ്പൂര്‍ണ്ണ...

കൊലക്ക് വിധിക്കപ്പെട്ട കുരുന്നു ജന്മങ്ങൾ

ഒരുവശത്ത് മനുഷ്യജീവന്‍ രക്ഷിക്കുവാനായി അശ്രാന്തം പരിശ്രമിക്കുമ്പോൾ മറുവശത്ത് കുരുന്നു ജന്മങ്ങളെ നിഷ്കരുണം കൊലചെയ്യുവാൻ നിയമങ്ങൾ എഴുതിയുണ്ടാക്കുന്ന തിരക്കിലാണ് ആധുനിക മനുഷ്യൻ.കോവിഡ്-19 മൂലം ലോകത്താകമാനം ഇതുവരെയുണ്ടായ മരണം 4 ലക്ഷത്തിലധികമാണ്. എന്നാല്‍ ഇന്ത്യയില്‍മാത്രം ഒരു വര്‍ഷം 156 ലക്ഷം കുഞ്ഞുങ്ങള്‍ ആണ് ഗര്‍ഭപാത്രത്തില്‍വെച്ച് കൊലചെയ്യപ്പെടുന്നത് എന്ന...

Follow us

1,858FansLike
152FollowersFollow
11FollowersFollow

Most Popular