വാക്സിൻ ചരിത്രം: മറക്കാനാകാത്ത ചില മനുഷ്യർ
കോവിഡ് മഹാമാരിക്ക് കേവലം ഒരു വർഷത്തിനുള്ളിൽ തന്നെ വാക്സിൻ കണ്ടുപിടിച്ചു പുതിയ ചരിത്രം രചിക്കുന്ന കാലഘട്ടത്തിൽ നാം ജീവിക്കുമ്പോൾ വാക്സിനേഷന്റെ മുൻകാല ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്നത് കണ്ണുതുറപ്പിക്കുന്ന ഒരു കാഴ്ചയാണ് സമ്മാനിക്കുന്നത്. ജീവൻ പോലും പണയം വെച്ച് കൊണ്ട് ചില മനുഷ്യർ കാണിച്ച അസാമാന്യ...
കോവിഡ് വാക്സിന്റെ നൈതികത പ്രശ്നങ്ങൾ
കോവിഡ് 19 വാക്സിനേഷൻ നമ്മുടെ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണല്ലോ. ആദ്യഘട്ടം ആരോഗ്യപ്രവർത്തകർക്ക് വാക്സിൻ നൽകുന്നു. അതിനുശേഷം പടിപടിയായി മറ്റു വിഭാഗങ്ങൾക്കും വാക്സിൻ നൽകി രോഗബാധയിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം.സാധാരണ വാക്സിൻ വികസിപ്പിക്കുന്നത് പോലെയല്ല കോവിഡ് വാക്സിൻ കണ്ടുപിടുത്തം എന്ന് എല്ലാവർക്കുമറിയാം. കാരണം ഒരു...
നവധാര്‍മ്മികതയും അമേരിക്കന്‍ തെരഞ്ഞെടുപ്പും
ചില നാളുകളായി ലോകത്തിന്‍റെ തന്നെ മുഴുവന്‍ ശ്രദ്ധയും അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിലായിരുന്നു. ലോകത്തിലെ 195 രാജ്യങ്ങളില്‍ ഒന്നു മാത്രമെങ്കിലും അമേരിക്കിയില്‍ ആരു ഭരിക്കുന്നു എന്നത് ലോകത്തിന്‍റെ മുഴുവന്‍ വിഷയമായിരിക്കുന്നതിന്‍റെ ഒരു കാരണം ആഗോള സാമ്പത്തിക രാഷ്ട്രീയ മണ്ഡലത്തില്‍ അമേരിക്കയുടെ , മാറ്റിനിര്‍ത്താന്‍ കഴിയാത്ത...
ഹാത്രസിൽ പുക ഉയരുമ്പോൾ
ചാമപ്പാടങ്ങൾ അതിരിട്ട ബൂൽഗാർഹി ഗ്രാമം. രാത്രിയുടെ അന്ത്യയാമങ്ങളിൽ ആ ഗ്രാമത്തിൽ ഒരുക്കിയ ചിതയിൽ നിന്നും ഉയർന്ന കറുത്തപുക ചുറ്റും തളംകെട്ടിയപ്പോൾ ഇരുളിന് കുറേകൂടി കനം വെച്ച് തടിച്ചു. അതെ, അധികാര ദുഷ്പ്രമത്തം അന്ധതമസ്സിന്റെ ദൃംഷ്ടകൾ കാട്ടി ഭയപ്പെടുത്തിയപ്പോൾ മുനിഞ്ഞുകത്തിയ നക്ഷത്രങ്ങൾ പോലും മിഴിപൂട്ടി. കാവല്ക്കാരാകേണ്ട പോലീസുകാർ...
കാർഷിക നിയമവും കരയുന്ന കർഷകനും
അക്ഷരാർത്ഥത്തിൽ കത്തി എരിയുകയാണ് വടക്കേ ഇന്ത്യയിലെ കാർഷിക മേഖല. ഇന്ത്യയുടെപ്രധാന ധാന്യ ഉൽപ്പാദനകേന്ദ്രങ്ങളായ പഞ്ചാബും ഹരിയാനയും മധ്യപ്രദേശുമൊക്കെ അസ്വസ്ഥമാണ്. കർഷകർ ഒന്നടങ്കം സമരമുഖത്താണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും കർഷകർ പുതിയ ബില്ലിനെതിരെ തിരിയുന്ന ചിത്രങ്ങളാണ് കാണുന്നത്. പാർലമെന്റ് കഴിഞ്ഞ ദിവസങ്ങളിൽ പാസ്സാക്കി എടുത്ത മൂന്ന്...
കുപ്പിയിൽ നിന്നും പുറത്തുചാടുന്ന വിദ്യാഭ്യാസ ഭൂതം
പുതിയ ദേശീയ വിദ്യാഭ്യാസ നയം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ - NEP 2020. കുപ്പിയിൽ നിന്നും പുറത്തുചാടിയ ഭൂതം പോലെ അതങ്ങനെ ആർക്കും പിടി തരാതെ വഴുതി നടക്കുന്നു. ഉപകാരപ്പെടുമോ അതോ നശിപ്പിക്കുമോ? കാത്തിരുന്നു കാണേണ്ടി വരും! ഭൂതത്താനെ വശത്താക്കാനും അത് ഞങ്ങളുടെ ഭാഗത്താണെന്ന് സ്ഥാപിക്കാനും പലരും ശ്രമിക്കുന്നു. NEP 2020...
ദൈവത്തിന്‍റെ പേരില്‍ നാമിങ്ങനെ വഴക്കടിക്കണമോ?
അങ്ങനെ കര്‍സേവകര്‍ തച്ചുതകര്‍ത്ത മുസ്ലീം പള്ളിയുടെ സ്ഥാനത്ത് രാമക്ഷേത്രം ഉയരുകയാണ്. നൂറ്റാണ്ടുകള്‍ നീണ്ടൊരു തര്‍ക്കത്തിനാണ് സുപ്രീം കോടതി വിധി തീര്‍പ്പാക്കിയത്. വിധിയുടെ നൈതികത വിമര്‍ശന വിധേയമെങ്കിലും സ്വതന്ത്ര ഭാരതത്തിന്‍റെ സ്വൈര്യം കെടുത്തിയ തര്‍ക്കത്തിനൊരു ആധികാരിക മദ്ധ്യസ്ഥത എന്ന നിലയില്‍ രാജ്യം അതിനെ സ്വാഗതം ചെയ്തതുമാണ്...
ഇസ്താംബൂളിലെ കത്തീഡ്രലിൽ വാങ്ക് വിളിയുയരുമ്പോൾ
ഹാഗിയ സോഫിയ... നിരവധി നൂറ്റാണ്ടുകളുടെ ചരിത്രം... അനവധി അവിസ്മരണീയ സംഭവങ്ങൾ, എണ്ണിയാലൊടുങ്ങാത്ത യുദ്ധങ്ങൾ, എത്രയെത്ര ഭൂകമ്പങ്ങൾ, പലതവണ നടന്ന കവർച്ചകൾ, എത്രയെത്ര സൈന്യങ്ങൾ അതിനു മുന്നിലൂടെ മാർച്ച് ചെയ്തു. ലോക നേതാക്കൾ ആ നിർമ്മാണ ചാതുര്യം കണ്ട് അമ്പരന്നു നിന്നു . അതിശയിപ്പിക്കുന്ന ഭംഗിയുള്ള...