Category: പഠനം

സത്യത്തില്‍ ആരാണ് കുറ്റക്കാര്‍?

ജീവിതത്തില്‍ പരാജയപ്പെടുന്നവരെ കുറ്റം വിധിക്കുന്നതിലല്ല അവരെ വിജയിക്കുവാന്‍ പ്രാപ്തരാക്കുന്നതിലാണ് ക്രിസ്തുശിഷ്യരുടെ മികവ് തെളിയേണ്ടത്.                 മനുഷ്യര്‍ ഏറ്റവും ആസ്വദിക്കുന്ന വിനോദങ്ങളിലൊന്ന് മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറഞ്ഞു രസിക്കലാണെന്ന് ആരോ പറഞ്ഞതില്‍ അല്പം കാര്യമില്ലാതില്ല. വീട്ടിലാണെങ്കിലും ജോലിസ്ഥലത്താണെങ്കിലും നാലുപേര്‍ കൂടിയാല്‍ പിന്നെ കീറിമുറിക്കാന്‍  ആരുടെയെങ്കിലും ജീവിതങ്ങള്‍ കാണും....

ദുരന്തങ്ങള്‍: ആരാണ് ഉത്തരവാദി?

“മലയാളികളുടെ അഹങ്കാരത്തിന് ദൈവം കൊടുത്ത ശിക്ഷയാണ് പ്രളയം.”ലക്ഷക്കണക്കിനാളുകള്‍ ബുദ്ധിമുട്ടിലായ പ്രളയദുരന്തത്തെക്കുറിച്ച് കേട്ട ഒരു അഭിപ്രായമാണിത്.  പ്രളയത്തെക്കുറിച്ച് മാത്രമല്ല ഏതു പ്രകൃതിദുരന്തം വരുമ്പോഴും പല ദൈവവിശ്വാസികളുടെയും പ്രതികരണമിങ്ങനെയാണ്. അപകടങ്ങളോ പരാജയങ്ങളോ പ്രതിസന്ധികളോ ആര്‍ക്കെങ്കിലും സംഭവിച്ചാല്‍ അതില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ തെറ്റുകള്‍ കണ്ടെത്തി അതിനുള്ള ദൈവശിക്ഷയായി അതിനെ...

Follow us

1,858FansLike
152FollowersFollow
11FollowersFollow

Most Popular