Category: പഠനം

യേശുക്രിസ്തുവിന്റെ പുനരുത്ഥാനം : ചരിത്രമോ ഐതിഹ്യമോ?

ഒരുപാട് സന്ദേശങ്ങള്‍ ലോകത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനംപോലെ ലോകചരിത്രത്തെ  സ്വാധീനിച്ചിട്ടുള്ള മറ്റൊരു സന്ദേശം ഉണ്ടായിരിക്കുകയില്ല.  കഴിഞ്ഞ രണ്ടായിരത്തോളം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ക്രിസ്തീയ വിശ്വാസത്തിന്‍റെ അടിസ്ഥാനശില പുനരുത്ഥാനമാണ്. എന്നാല്‍ ആ ക്രിസ്തുവിനെ പ്രസംഗിക്കാന്‍ അപ്പൊസ്തലന്മാരെ നിര്‍ബന്ധിച്ചതും  വിശ്വസിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചതും ക്രിസ്തുമരിച്ചിട്ട് ഉയിര്‍ത്തെഴുന്നേറ്റു എന്ന...

ചിമ്പൻസിയെ എഴുത്തിനിരുത്തുമ്പോൾ

മനുഷ്യ സംസ്കൃതിയുടെ മുഖമുദ്രയായ ഭാഷകളുടെ സങ്കീർണത പരിണാമവാദിക്ക് എന്നും ഒരു വെല്ലുവിളിയാണ്.നിം ചിംപ്സ്കി (Nim Chimpsky) - അതായിരുന്നു അവന്റെ പേര്. മനുഷ്യനായി വളർത്തപ്പെട്ട ചിമ്പൻസി. അമേരിക്കയിലെ  കൊളംബിയ യൂണിവേഴ്സിറ്റിയിലാണ് ആ വിചിത്രമായ പരീക്ഷണം നടന്നത്. മനുഷ്യക്കുഞ്ഞുങ്ങളെപ്പോലെ ഒരു വീടിന്റെ അന്തരീക്ഷത്തിൽ വളർത്തിയാൽ ചിമ്പൻസി...

അ-ദൃശ്യനായ തോട്ടക്കാരന്‍

മാനസാന്തരങ്ങള്‍ എന്നും ലോകത്തിന്‍റെ ശ്രദ്ധാവിഷയങ്ങളാണ്. എന്നാല്‍ താത്വികലോകത്തെ സമൂലം ഞെട്ടിച്ച ഒരു മാനസാന്തരമായിരുന്നു ആന്‍റണി ഫ്ളൂ എന്ന ലോകപ്രശസ്ത നിരീശ്വരചിന്തകന്‍ 80-ാം വയസ്സില്‍ ഈശ്വരവിശ്വാസത്തിലേക്ക് ചുവടുമാറ്റം നടത്തിയത്. ഓക്സ്ഫോര്‍ഡിലെ പ്രസിദ്ധമായ സോക്രട്ടിക് ക്ലബ്. ഇഗ്ലണ്ടിലെ ബുദ്ധിരാക്ഷസന്മാര്‍ കൊമ്പുകോര്‍ക്കുന്ന ചൂടന്‍ ചര്‍ച്ചാവേദി. അദ്ധ്യക്ഷന്‍: ഇരുപാതാം നൂറ്റാണ്ടുകണ്ട ഏറ്റവും...

കാൽവരിയിലെ മൂന്നു കുരിശുകള്‍

ദുരനുഭവങ്ങള്‍  അവിശ്വാസിയെ നിരാശയിലേക്ക് തള്ളിവിടുമ്പോള്‍ വിശ്വാസിക്ക് അതേ അനുഭവങ്ങള്‍ അനുഗ്രഹത്തിന്‍റെ  വാതിലുകളാണ്.ജീവിതം എന്നത് 10 ശതമാനം നമുക്ക് സംഭവിക്കുന്നതും 90 ശതമാനവും അവയോടുള്ള നമ്മുടെ പ്രതികരണങ്ങളുമാണ് എന്ന പ്രസ്താവന നാം കേട്ടിട്ടുണ്ടായിരിക്കാം. സംഭവങ്ങളെ തടയാന്‍ നമുക്ക് കഴിഞ്ഞെന്നു വരികയില്ല . എന്നാല്‍  അവയോട് എങ്ങനെ പ്രതികരിക്കുന്നു...

കൊറോണവൈറസും ദൈവവിശ്വാസവും

പകര്‍ച്ചവ്യാധി തടയാന്‍ മതാചാരങ്ങള്‍ നിര്‍ത്തിവെച്ചു എന്നുകരുതി മതവിശ്വാസം അപ്രസക്തമാണെന്ന് വരുന്നില്ല. കോവിഡ് 19 രോഗപ്പകര്‍ച്ച തടയാന്‍ എല്ലാ പൊതുസമ്പര്‍ക്ക പരിപാടികള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനൊപ്പം മതചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ വെച്ചത് ചിലരെങ്കിലും ദൈവവിശ്വാസത്തെ പരിഹസിക്കുവാന്‍ അവസരമാക്കുകയാണ്. രോഗങ്ങളും ദുരന്തങ്ങളും വരുമ്പോള്‍ അത് ദൈവകോപമാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി മാനസാന്തരപ്പെടുത്താനുള്ള ചില...

വേദനയുടെ വേദാന്തം

കഷ്ടതകളുടെ കാരണവും അര്‍ത്ഥവും തേടിയുള്ള അന്വേഷണത്തിന് ഏറ്റവും പഴക്കമുള്ള ഉത്തരം നല്‍കുന്നത് ഇയ്യോബിന്‍റെ പുസ്തകമാണ്. അത് ലോകത്തിലെ ഏറ്റവും പഴയ പുസ്തകമാണ്. അതേസമയം ഏറ്റവും പുതിയതും!"അപരിചിതനായ ഒരു വ്യക്തി ഈ ലോകത്തേക്ക് ഒരു സന്ദര്‍ശകനായി എത്രയും പൊടുന്നനവേ വരികയാണെന്ന് ചിന്തിക്കുക. ഈ ലോകത്തിലെ തിന്മയുടെ...

ഒരു ഇറ്റലി യാത്രയുടെ ഡയറി

യാതൊരു പ്രശ്നങ്ങളുമില്ലാത്ത ഒരു ജീവിതയാത്ര ദൈവം ആര്‍ക്കും  വാഗ്ദാനം ചെയ്തിട്ടില്ല. ശാന്തമായ ഓളവും, അനുകൂലമായ കാറ്റും പ്രയാസമില്ലാത്ത സഞ്ചാരവുമെല്ലാം കൊതിക്കാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യം ഏറെ വിദൂരമാണ്. നോവല്‍ കൊറോണ വൈറസിന്‍റെ പകര്‍ന്നാട്ടത്തില്‍ അടിമുടി ഉലഞ്ഞുപോയ രാജ്യമാണ്. ഇറ്റലി. നൂറ്റാണ്ടുകളുടെ പുകഴ്പെറ്റ പാരമ്പര്യം പേറുന്ന നാട് - ജീവിതനിലവാരവും...

ഭാഗ്യവാനായ നല്ല കള്ളന്‍

സണ്ടേസ്കൂള്‍ കഴിയാറായി, ടീച്ചര്‍ ധനവാന്‍റെയും ലാസറിന്‍റെയും കഥ വിശദമായി പറഞ്ഞുകൊടുത്തശേഷം കുട്ടികളോടു ചോദിച്ചു: ഇവരില്‍ ആരെപ്പോലെ ആകാനാണ് നിങ്ങള്‍ക്കിഷ്ടം? കൂട്ടത്തില്‍ ബുദ്ധിമാനായ കുട്ടിയുടെ ഉത്തരം ഉടനെ വന്നു: ഭൂമിയില്‍ ജീവിച്ചിരിക്കുമ്പോള്‍ ധനവാനെപ്പോലെയും മരിച്ചു കഴിഞ്ഞ് ലാസറിനെപ്പോലെയും. ഇങ്ങനെ ചിന്തിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ബുദ്ധിമാൻമാരുടെ ലോകമാണ് ഇത്....

Follow us

1,858FansLike
152FollowersFollow
11FollowersFollow

Most Popular